Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ പിതൃത്വം: സിപിഐയെ ചവിട്ടിത്തേച്ച് പിണറായി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 4, 2020, 06:38 am IST
inKerala

തിരുവനന്തപുരം: ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കിയതിന്റെ പിതൃത്വം അവകാശപ്പെട്ട് പരാതി പറഞ്ഞ സിപിഐയെ ചവിട്ടിത്തേച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേരു പരാമര്‍ശിക്കാത്തതില്‍ സിപിഐ പറഞ്ഞ പരാതിക്കു മറുപടി പറയവെ, ചിലരെ അധിക്ഷേപിക്കാത്തത് തന്റെ ഔചിത്യം കൊണ്ടാണെന്നാണ് പിണറായി പറഞ്ഞത്.  അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ചരിത്രത്തിലെ യാഥാര്‍ഥ്യങ്ങളെ മറക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടപ്പോള്‍  ചരിത്രം സാവകാശം ഇരുന്ന് പഠിക്കണമെന്ന്  സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ചിലരെ ആക്ഷേപിക്കാത്തത് തന്റെ ഔചിത്യമാണ്. ഭൂപരിഷ്‌ക്കരണത്തിന്റെ ഒന്നാം ഘട്ടം ഇഎംഎസ് ഫലപ്രദമായി നടപ്പിലാക്കി. 1967ന് മുമ്പും സര്‍ക്കാരുകളുണ്ടായിരുന്നു. കര്‍ഷകബന്ധ ബില്ലിനെ തകര്‍ക്കാന്‍ അന്ന് പലരും കൂട്ടുനിന്നിട്ടുണ്ട്. അവരുടെ ആരുടെയും പേര് ഞാന്‍  എടുത്ത് പറഞ്ഞില്ല. ചിലരെ ആക്ഷേപിക്കുകയും ചെയ്തില്ല. ഇടത് സര്‍ക്കാര്‍ ചെയ്തത് മാത്രമാണ് പറഞ്ഞത്. ഇനി ഭൂപരിഷ്‌കരണം നടപ്പാക്കിയത് സംബന്ധിച്ച് എകെജിയുടെ സമരപ്രഖ്യാപനം കൊണ്ടുകൂടിയാണ്. എകെജിയുടെ പേരു പറഞ്ഞില്ലെങ്കില്‍ നീതികേടായേനെ. അതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. എന്നിട്ടും ഭൂപരിഷ്‌ക്കരണ ഭേദഗതി നിയമം നടപ്പിലാക്കിയ സി. അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി പറഞ്ഞില്ല. 

ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയാണ് സിപിഎം-സിപിഐ പോര് മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്. സി. അച്യുത മേനോന്റെ പേര്  പിണറായി പരാമര്‍ശിക്കാതെ ഇഎംഎസിനെയും എകെജിയെയുമാണ് പുകഴ്‌ത്തിയത്. ഇതിനെതിരെ  അതൃപ്തി പ്രകടിപ്പിച്ച സിപിഐ പിണറായിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും പാര്‍ട്ടി പത്രത്തില്‍ മുഖപ്രസംഗവും എഴുതി. ഇതിനു മറുപടിയായാണ് പിണറായി വിജയന്‍ സി. അച്യുതമേനോനെ  വിമര്‍ശിച്ച് രംഗത്ത് വന്നത്. 

 യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യങ്ങളായി അംഗീകരിക്കാനും ചരിത്ര വസ്തുതകളെ മാനിക്കാനും ഇനിയും ചിലരെങ്കിലും വിസ്മരിക്കുന്നു. കേരളത്തിന്റെ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട്  ഇടതു പക്ഷ രാഷ്‌ട്രീയത്തിന് ഭൂഷണമല്ലെന്നായിരുന്നു  പിണറായിക്കെതിരെ സിപിഐ കഴിഞ്ഞദിവസം  ആഞ്ഞടിച്ചിരുന്നു. ചരിത്ര വസ്തുതകളുടെ മനപ്പൂര്‍വമായ തമസ്‌ക്കരണമാണ്. അത് ഇടതു പക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും സിപിഐ പറയുന്നു. എന്നാല്‍  മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ സിപിഐ യോഗങ്ങള്‍ സംഘടിപ്പിക്കാനുള്ള നീക്കം നടത്തുന്നതിനിടയിലാണ് സിപിഐയും സി. അച്യുതമേനോനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്ത് വന്നത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.