Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഘാടകരില്‍ ഭിന്നത; മാപ്പിള ലഹളയുടെ ഭീഷണിയുമായി ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 3, 2020, 07:56 am IST
in Kerala

 

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ മാപ്പിള ലഹളയെയും മതവികാരത്തെയും ഉപയോഗിക്കാന്‍ ആസൂത്രിത നീക്കം. ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകള്‍ സംഘടിപ്പിക്കുന്ന സമരങ്ങളിലാണ് മാപ്പിള ലഹളയുടെ കേന്ദ്രങ്ങളെയും മുദ്രാവാക്യങ്ങളെയും ബോധപൂര്‍വം തിരുകിക്കയറ്റുന്നത്. 

 ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ലോങ് മാര്‍ച്ചിന്റെ പോസ്റ്ററില്‍ മാപ്പിള ലഹളയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ്. മാര്‍ച്ച് ആരംഭിക്കുന്നത് തിരൂരില്‍ നിന്നാണെങ്കിലും വാഗണ്‍ ട്രാജഡി കേന്ദ്രമെന്നാണ് തിരൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നാലിന് ആരംഭിക്കുന്ന മാര്‍ച്ച് ആറിന് കോഴിക്കോട് സമാപിക്കും. മുഖ്യമന്ത്രിയാണ് സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. യൂത്ത് ലീഗിന്റെ  മാര്‍ച്ച് പൂക്കോട്ടൂരില്‍ നിന്ന് ആരംഭിച്ച് കോഴിക്കോട്ടാണ് സമാപിച്ചത്. വിവിധ മുസ്ലിം സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രകടനങ്ങളിലും മുസ്ലിം മതവിശ്വാസവുമായി ബന്ധപ്പെട്ട സൂക്തങ്ങളും തക്ബീര്‍ധ്വനികളുമാണ് മുഴക്കുന്നത്. എസ്ഡിപി

ഐ, പോപ്പുലര്‍ ഫ്രണ്ട് മുതലായ സംഘടനകള്‍ സംഘടിപ്പിക്കുന്ന സമരങ്ങളില്‍ ഇത് പ്രകടമാണ്. മാപ്പിള ലഹളക്കാലത്തെ മുസ്ലിം സമുദായത്തിന്റെ വേഷങ്ങളും ആയുധങ്ങളും ധരിച്ചുകൊണ്ടുള്ള നിശ്ചല ദൃശ്യങ്ങളും പ്രകടനത്തിന്റെ ഭാഗമായുണ്ട്. 

 മതവികാരം  ചൂഷണം ചെയ്തുള്ള സമരം അതിര് വിടുന്നുവെന്ന വിമര്‍ശനവുമുണ്ട്. കടുത്ത ഇസ്ലാം ഭീതി (ഇസ്ലാമോ ഫോബിയ) പ്രകടിപ്പിക്കുന്നുവെന്ന് വിമര്‍ശിച്ച് ഒരു വിഭാഗം സമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യവുമുണ്ടായി. ജനുവരി ഒന്നിന് കോഴിക്കോട്ട് സംഘടിപ്പിച്ച പീപ്പിള്‍സ് ലോങ് മാര്‍ച്ചില്‍ അഭിപ്രായ വ്യത്യാസം മറനീക്കിയിരുന്നു. ജാമിയ മിലിയ വിദ്യാര്‍ഥികളായ അയിഷ റെന്ന, ലദീദ എന്നിവരെ പങ്കെടുപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. 

കോഴിക്കോട്ട് നടന്ന ലോങ് മാര്‍ച്ചിന്റെ സമാപനം ലദീദയോ അയിഷയോ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരു വിഭാഗം രംഗത്തെത്തി. സമവായത്തിനുള്ള ചര്‍ച്ച നടന്നെങ്കിലും ഭിന്നിപ്പ് രൂക്ഷമാവുകയായിരുന്നു. മതവികാരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ സമരങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാനാവൂയെന്ന അവസ്ഥയിലാണ് സംഘടനകള്‍. കോഴിക്കോട്ട് വെള്ളിയാഴ്ചകളില്‍ അരങ്ങേറുന്ന സമരവും ഇതിന് തെളിവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

Kerala

ഇഡി റെയ്ഡിനെതിരെ കേരളം താക്കീത് നൽകിയെന്ന് ദേശാഭിമാനി : താക്കീത് നൽകാൻ പോയവർ ഒരു കൊല്ലം കഴിഞ്ഞേ ഇനി പുറത്ത് വരൂവെന്ന് പരിഹാസം

India

തമിഴ്നാട്ടില്‍ പ്രകാശ് രാജിന് വിജയ് ആരാധകരുടെ പൊങ്കാല…ഒടുവില്‍ വിജയ് സിനിമയിലെ സ്ഥിരം ഗുണ്ടയായ പ്രകാശ് രാജിന് ഇടിയോടിടി

Kerala

വിജയ് കേരളത്തില്‍ ക്ലച്ച് പിടിക്കുമോയെന്ന് സംശയം, ജോസഫ് വിജയ് പള്ളിയുടെ ആളാണെന്ന് വന്നതോടെ ഹിന്ദുയുവാക്കള്‍ക്ക് താല്‍പര്യം കുറഞ്ഞു::ഫക്രുദ്ദീന്‍ അലി

Kerala

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

ഇഡിയ്ക്കെതിരെ മുട്ടയെറിഞ്ഞ സിപിഎം ഗുണ്ട ഐ.പി. ബിനു (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

ഇഡിയെ ആക്രമിച്ച കേസ് ഗുണം ചെയ്യുക യുഡിഎഫിന്, സിപിഎം ഗുണ്ടകള്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും, സിപിഎമ്മിനെ ബാധിക്കും: യുവരാജ് ഗോകുല്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.