Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയ്‌ഷെ തലവന്‍ മസൂദിനെ രക്ഷിക്കാന്‍ വിമാനം റാഞ്ചിയ മുഖ്യസൂത്രധാരന്‍; ഇന്റര്‍പോളിന്റെ പട്ടികയിലുള്‍പ്പെട്ട കൊടുംഭീകരന്‍; ബലാക്കോട്ട് ആക്രമണത്തില്‍ ഇന്ത്യ ലക്ഷ്യമിട്ടത് യൂസഫ് അസ്ഹറിനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2019, 08:52 am IST
inIndia

ന്യൂദല്‍ഹി: ബലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ താവളങ്ങള്‍ തകര്‍ക്കുമ്പോള്‍ ഇന്ത്യ ലക്ഷ്യം വച്ചത് ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധുവും കൊടുംഭീകരനുമായ യൂസഫ് അസ്ഹര്‍ ഉള്‍പ്പെടെയുള്ളവരെ. ജയ്‌ഷെ മുഹമ്മദിന്റെ നേതൃനിരയിലെ രണ്ടാമനായ യൂസഫ് അസ്ഹര്‍ മസൂദ് അസ്ഹറിന്റെ ഭാര്യാസഹോദരനാണ്. ബാലാകോട്ടിലെ താവളത്തിന്റെ മുഖ്യചുമതലക്കാരനും യൂസഫായിരുന്നു. യൂസഫ് കൊല്ലപ്പെട്ടതായി സൂചനയുണ്ടെങ്കിലും കൃത്യമായ സ്ഥിരീകരണമില്ല. ഭീകരര്‍ക്കും അവര്‍ക്കു പിന്തുണ കൊടുക്കുന്ന പാക്കിസ്ഥാനും ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇന്ത്യന്‍ ആക്രമണം.

മുഹമ്മദ് സാലിം എന്നും ഉസ്താദ് ഘോറി എന്നും പേരുകളുള്ള ഇയാളായിരുന്നു ഇന്ത്യയില്‍ ജയിലിലായിരുന്ന മസൂദ് അസ്ഹറിനെ മോചിപ്പിക്കാനായി 1999 ല്‍ നടത്തിയ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരന്‍. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഈ ഭീകരന്‍ ഇന്റര്‍പോളിന്റെ പട്ടികയിലുമുണ്ട്. 

1999 ഡിസംബര്‍ 24 നായിരുന്നു എട്ടുദിവസം നീണ്ടുനിന്ന വിമാന റാഞ്ചലിന്റെ തുടക്കം. കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിയിലേക്കു പറന്നുയര്‍ന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി- 814 എയര്‍ബസ് എ 300 വിമാനം ഇന്ത്യയുടെ വ്യോമപരിധിയില്‍ പ്രവേശിച്ചയുടനെ തോക്കുധാരികളായ അഞ്ചു പാക്ക് പൗരന്‍മാര്‍ തട്ടിയെടുക്കുകയായിരുന്നു. മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ, ഇന്ത്യ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന മൂന്നു ഭീകരരെ മോചിപ്പിക്കണമെന്നായിരുന്നു റാഞ്ചികളുടെ ആവശ്യം.          

വിമാനം പടിഞ്ഞാറേക്കു ദിശമാറ്റി പറപ്പിക്കാന്‍ പൈലറ്റിനോടു മുഖംമൂടിധാരി ആജ്ഞാപിച്ചു. ലഖ്നൗവിലേക്കും അവിടെ നിന്നു ലാഹോറിലേക്കും വിമാനം കൊണ്ടു പോകാനായിരുന്നു റാഞ്ചികളുടെ പദ്ധതി. പക്ഷേ, പാക്ക് അധികൃതര്‍ വിമാനം ലാഹോറില്‍ ഇറക്കാന്‍ അനുവദിച്ചില്ല. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാല്‍ വിമാനം പഞ്ചാബിലെ അമൃത്‌സറില്‍ ഇറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനായി. രൂപന്‍ കത്യാല്‍ എന്ന യാത്രക്കാരനെ റാഞ്ചികള്‍ വധിക്കുകയും ചെയ്തു.

അമൃത്‌സറില്‍നിന്ന് ഇന്ധനം നിറച്ചശേഷം പറന്നുയര്‍ന്ന വിമാനത്തിന് ലാഹോറില്‍ ഇറങ്ങാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കി. അവിടെ ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന്റെ വലത്തേ എന്‍ജിനില്‍ തീയാളി. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാലായിരുന്നു ഇത്. ലാഹോറില്‍ നിന്ന് ഇന്ധനം നിറച്ച  വിമാനം ദുബായിലേക്കു പറന്നു. ദുബായിലെത്തി 25 യാത്രക്കാരെയും രൂപന്‍ കത്യാലിന്റെ മൃതദേഹവും മോചിപ്പിച്ച ശേഷം പറന്നുയര്‍ന്ന വിമാനം അഫ്ഗാനിസ്ഥാനിലേക്കാണു പോയത്. അവിടെ കാണ്ടഹാറില്‍ വിമാനമിറങ്ങിയതോടെ മോചനശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.

വിമാനത്തില്‍ ശേഷിച്ചത് 163 പേരായിരുന്നു. ഇതിനിടെ താലിബാന്റെയും അല്‍ഖായിദയുടെയും പിന്തുണയോടെയാണ് റാഞ്ചല്‍ എന്നു വ്യക്തമായി. മൗലാന മസൂദ് അസ്ഹര്‍, മുഷ്താഖ് അഹമ്മദ് സാഗര്‍, അഹമ്മദ് ഒമര്‍ സഈദ് ഷെയ്ഖ് എന്നിവരെ മോചിപ്പിക്കണമെന്നായിരുന്നു റാഞ്ചികളുടെ ആവശ്യം. ഒടുവില്‍ ഭീകരരുമായി അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ് കാണ്ടഹാറിലെത്തി ബന്ദികളെ മോചിപ്പിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Kerala

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

World

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.