Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സത്യവിശ്വാസികളെ കൊണ്ട് അസത്യം വിളിപ്പിക്കുന്നവര്‍

എ.പി. അബ്ദുള്ളക്കുട്ടിbyഎ.പി. അബ്ദുള്ളക്കുട്ടി
Dec 31, 2019, 05:02 am IST
inVicharam

ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണെന്ന് പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരക്കാരുടെ ആക്രോശത്തിന് പഴയ ആവേശം ഇല്ല. എങ്കിലും അവര്‍ സമരം തുടരുകയാണല്ലോ. അവരോട് ഒരു കാര്യം തറപ്പിച്ച് പറയട്ടെ, ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം ഇന്ത്യന്‍ മതേതരത്വത്തിന് ഒരു കുഴപ്പവും സംഭവിക്കില്ല. മറിച്ച് മറ്റേതെങ്കിലും മതം ജനസംഖ്യയില്‍  50% കടന്നു എന്ന് വിചാരിക്കുക, അന്ന് ചിലപ്പോള്‍ ഇന്ത്യ ഒരു മതരാഷ്‌ട്രമായേക്കാം ! ലോകചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്. ലബനോണ്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നാം അത്  കണ്ടതാണ്. 

1976 ല്‍ മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ ഇന്ദിരാഗാന്ധി എഴുതി ചേര്‍ത്തതു കൊണ്ടല്ല ഇന്ത്യ മതേതര രാജ്യമായി തുടരുന്നത്. ഒരു ചരടില്‍ കോര്‍ത്ത മുത്തുകള്‍ പോലെ വിവിധ മതസ്ഥര്‍ ശതാബ്ദങ്ങളായി ഇവിടെ സൗഹൃദത്തില്‍ കഴിയുന്നു. ഇതിന്റെ അടിസ്ഥാനകാരണം എന്താണ് ? ഇന്ത്യയുടേത് മഹത്തായ സനാതന സംസ്‌കാരമായതുകൊണ്ടാണത്. ആര്‍ഷ ഭാരത പരമ്പര്യത്തിന്റെ നന്മ ഒന്നുകൊണ്ട് മാത്രമാണത്. ഹിന്ദുത്വം ഒരു വേ ഓഫ് ലൈഫ് ആണെന്ന് സ്വാമി വിവേകാനന്ദന്‍ ഇടക്കിയ്‌ക്കിടെ പറഞ്ഞു കൊണ്ടിരുന്നതും അതുകൊണ്ടാണ്. നമ്മുടെ കൂട്ടത്തില്‍ ചില ന്യൂ ജെന്‍ ചെറുപ്പക്കാര്‍ ഈ ചരിത്രത്തെയാണ് ചാണകം എന്നൊക്കെ പറഞ്ഞ് കൊഞ്ഞനം കുത്തുന്നത്. അവിവേകികളോട് പൊറുക്കുകയാണ് അറിവുള്ളവര്‍ ചെയ്യേണ്ടത്. 

ജാമിയ മുതല്‍ കേരളം വരെ മൗദൂദി വാദികളും മാവോ- മാര്‍ക്‌സിസ്റ്റ് വാദികളും കലാപ കലുഷിതമായ ഒരു അന്തരീക്ഷം ആശിക്കുന്നു. ദേശസ്‌നേഹികള്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം അനാവശ്യമാണ്. കൂത്തുപറമ്പ് സമരത്തില്‍ അഞ്ച് ചെറുപ്പക്കാരെ കൊലയ്‌ക്ക് കൊടുത്തതുപോലെ, കോടിക്കണക്കിന് പൊതുമുതല്‍ നശിപ്പിച്ചതുപോലെ, മംഗലാപുരത്തും ഉത്തര്‍പ്രദേശിലും പാവം മുസ്ലിങ്ങളെ കൊലയ്‌ക്ക് കൊടുക്കുകയാണ്. നാട് കത്തി ചാമ്പലാക്കുകയാണ്. എന്റെ മുസ്ലിം സഹോദരങ്ങളേ അള്ളാഹുവിനെ സാക്ഷിയാക്കി പറയട്ടെ. ഇവിടെ പിറന്ന ഈ മണ്ണില്‍ പൊക്കിള്‍ കൊടി മുറിച്ചിട്ട ഒരു മുസല്‍മാനെയും ഈ നിയമം ബാധിക്കില്ല. സത്യവിശ്വാസികളെ കൊണ്ട് അസത്യം ഏറ്റുവിളിപ്പിക്കുന്ന ക്രൂരമായ രാഷ്‌ട്രീയ ഗൂഢനീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. 

എന്‍ആര്‍സി, എന്‍പിആര്‍, ആസാം ഉടമ്പടി, തടങ്കല്‍ പാളയം എല്ലാം തുടങ്ങി വെച്ചത് കോണ്‍ഗ്രസ് ഭരണത്തിലാണത്രേ! എന്നിട്ടും എന്തേ ഈ ഭ്രാന്തന്‍ സമരം നിര്‍ത്തി പോകാത്തത്? ലോകത്ത് ഇത്രമാത്രം മതസ്വാതന്ത്ര്യമുള്ള  രാജ്യം മറ്റൊരിടത്തുമില്ല. ആ അന്തരീക്ഷം തകര്‍ക്കുകയാണ് സമരനേതൃത്വം. യുപിയിലെ, ബംഗാളിലെ മുസ്ലിങ്ങളുടെ സ്ഥിതി ദയനീയമാണ്. കോണ്‍ഗ്രസും കമ്യൂണിസ്റ്റും അവരെ വോട്ടുബാങ്ക് ആക്കി പോളിംങ്ങ് ബൂത്തിലേക്ക് മൃഗങ്ങളെ പോലെ തെളിച്ചു കൊണ്ടുപോവുകയാണ് ചെയ്തത്. ഒന്നും നല്‍കിയില്ല. അവര്‍ക്കിന്ന് വീടും ടോയ്‌ലറ്റും ഗ്യാസ് കണക്ഷനും വൈദ്യുതിയും എത്തിക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്. ഒരു കയ്യില്‍ ഖുര്‍ആനും മറുകയ്യില്‍ കമ്പ്യൂട്ടറും പിടിച്ച് പഠിച്ചു വളരാനാണ് യുപിയിലെ പാവപ്പെട്ട മുസ്ലിം വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ ചില സാമുദായിക നേതാക്കളുടെ കോണ്‍ഗ്രസ്സിന്റെ വാക്ക് കേട്ട് കല്ലും ബോംബും തീപ്പന്തവും എടുത്ത് തെരുവിലറങ്ങി ഭാവി തുലയ്‌ക്കരുത്. ഈ നേതാക്കളുടെ മക്കളെല്ലാം വിദേശത്ത് പഠിക്കുകയും ബിസിനസ്സ് നടത്തുകയും ചെയ്യുകയാണെന്ന് ഓര്‍ക്കുക. 

നമ്മുടെ പ്രധാനമന്ത്രി മോദിയുടെ മതവും രാഷ്‌ട്രീയവും വികസനമാണ്. സത്യസന്ധനായ ആ രാഷ്‌ട്രീയ സന്ന്യാസിയെ വിശ്വസിക്കാം. സമാധാനമുണ്ടെങ്കിലേ വികസനമുണ്ടാകൂ വികസനമുണ്ടെങ്കിലെ ഐശ്വര്യമുണ്ടാകൂ എന്നതും  നാം ഓര്‍ക്കണം. 

(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

പുതിയ വാര്‍ത്തകള്‍

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.