Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ നിയമം: പ്രതിഷേധിക്കാനെന്ന പേരില്‍ സ്വര്‍ണവുമായി പ്രവാസികളുടെ ഒഴുക്ക്; ഈ മാസം പിടിച്ചെടുത്ത് 12.20 കോടിയുടെ സ്വര്‍ണം; കേരളത്തില്‍ പരിശോധന ശക്തമാക്കി കസ്റ്റംസ് ഇന്റലിജന്‍സ്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 29, 2019, 04:16 pm IST
inKerala

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാനെന്ന രീതിയില്‍ കേരളത്തിലേക്ക് എത്തുന്ന പ്രവാസികളിലൂടെ സ്വര്‍ണം കടത്തുന്ന മാഫിയ സജീവമെന്ന് കസ്റ്റംസ് ഇന്റലിജന്‍സ്. കേരളത്തിലെത്തി പ്രതിഷേധിക്കാന്‍ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ കേരളത്തിലേക്ക് എത്തുന്നവരെ സ്വര്‍ണകടത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ്  കസ്റ്റംസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം പാസാക്കിയതിന് പിന്നാലെ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് പ്രവാസികളുടെ ഒഴുക്കാണ് ഉണ്ടായതെന്ന് ഇവര്‍ പറയുന്നു. ഇതിന് ശേഷം പിടികൂടുന്ന സ്വര്‍ണത്തിന്റെ അളവ് വര്‍ദ്ധിച്ചെന്നും  കസ്റ്റംസ് ഇന്റലിജന്‍സ് പറയുന്നു. കടത്തുകാര്‍ക്ക് വിമാന ടിക്കറ്റും വന്‍ പ്രതിഫലവും ഇവര്‍ നല്‍കുന്നുണ്ടെന്ന്  കസ്റ്റംസ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരുകോടി 20 ലക്ഷത്തിന്റെ സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. സൗദിഅറേബ്യയില്‍ ഇത്തിഹാദ് എയര്‍ വിമാനത്തില്‍ അബുദാബി വഴി കരിപ്പൂരിലെത്തിയ കോഴിക്കോട് കൊടുവള്ളി ഷാഹുല്‍ മന്‍സൂര്‍,മസ്‌ക്കറ്റില്‍നിന്ന് ഒമാന്‍ എയര്‍ വിമാനത്തില്‍വന്ന പാലക്കാട് ചാലിശ്ശേരി കെ.കെ. അശ്റഫ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

മന്‍സൂര്‍ ബാഗേജിലുണ്ടായിരുന്ന മിക്സിക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 2.35 കിലോ തൂക്കംവരുന്ന സ്വര്‍ണം രൂപംമാറ്റിയ നിലയിലായിരുന്നു. അശ്റഫ് സ്പീക്കറിന്റെ അകത്താണ് സ്വര്‍ണംഒളിപ്പിച്ചു കടത്തിയത്. 650ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഈമാസം  പിടിച്ചെടുത്തത് 11 കോടിയുടെ സ്വര്‍ണമാണ്. വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിയ യാത്രക്കാരില്‍നിന്ന് 26 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തി. 

കഴിഞ്ഞ 18ന് മൂന്ന് യാത്രക്കാരില്‍നിന്നായി മൂന്നുകോടിയുടെ സ്വര്‍ണം പിടിച്ചു. രണ്ട് ആന്ധ്രപ്രദേശ് സ്വദേശികളില്‍നിന്ന് 2.8 കോടിയുടെയും മുംബൈ സ്വദേശിനിയില്‍നിന്ന് 20 ലക്ഷം രൂപയുടെ 17 സ്വര്‍ണ ബിസ്‌കറ്റുകളും കണ്ടെടുത്തതാണ് വലിയ സ്വര്‍ണവേട്ട. ക്രിസ്മസ് തലേന്ന് 3.75 കിലോ സ്വര്‍ണവുമായി മൂന്ന് യാത്രക്കാരെ കസ്റ്റംസ് പിടികൂടി. അന്താരാഷ്‌ട്രവിപണിയില്‍ ഇതിന് 1.25 കോടി രൂപയാണ് വില. രണ്ടരക്കിലോ സ്വര്‍ണം മിശ്രിതമാക്കി കാല്‍മുട്ടിനുതാഴെ കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കോഴിക്കോട് സ്വദേശികളും പിടിയിലായി. 250 ഗ്രാം സ്വര്‍ണം  മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് മലപ്പുറം സ്വദേശി സ്വര്‍ണം കടത്താന്‍ നോക്കിയത്. കഴിഞ്ഞ 20ന് 28 ലക്ഷം രൂപയുടെ 750 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. 12ന് 68 ലക്ഷത്തിന്റെ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ 1.53 കോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

Kerala

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.