Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ഹാക്കര്‍മാര്‍ കടന്നു കയറാന്‍ ആഗ്രഹിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ ഇവയാണ്; വാട്ട്സ്ആപ്പ്-പെഗാസസ് ആക്രമണങ്ങള്‍ക്കു പിന്നാലെ പഠന റിപ്പോര്‍ട്ടുമായി ബ്രിട്ടണ്‍ സാങ്കേതിക കമ്പനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2019, 05:13 pm IST
inTechnology

ലണ്ടന്‍: സൈബര്‍ ഹാക്കിങ് മേഖലയില്‍ നിന്ന് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. ബ്രിട്ടനിലെ മൊബൈല്‍ ഹാക്കര്‍മാര്‍ ഏറ്റവും കൂടുതലായി കടന്നുകയറാന്‍ ശ്രമിക്കുന്ന ബ്രാന്‍ഡ് ഐഫോണാണെന്നാണ് പഠനറിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ്-പെഗാസസ് പോലെ മൂന്നാം കക്ഷി ബഗ്ഗുകള്‍ വഴിയുള്ള സ്മാര്‍ട്ട്ഫോണ്‍ ഹാക്കിങ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Case24.com  ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 

പഠനം റിപ്പോര്‍ട്ട് പ്രകാരം ഐഫോണ്‍ ഹാക്കു ചെയ്യപ്പെടാന്‍ മറ്റ് മൊബൈല്‍ ബ്രാന്‍ഡുകളേക്കാള്‍ 167 മടങ്ങ് കൂടുതല്‍ സാധ്യതയാണുള്ളത്. വ്യത്യസ്ത ആപ്ലിക്കേഷനുകള്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്ന് ബ്രിട്ടണില്‍ മാത്രമുള്ള ഗൂഗില്‍ ഉപയോക്താക്കളുടെ പ്രതിമാസ തിരയല്‍ വിവരങ്ങള്‍ ക്രോഡികരിച്ചാണ് സാങ്കേതിക വിദഗ്ധര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ബ്രിട്ടണില്‍ മാത്രം 10,040 പേരാണ് ഐഫോണുകള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്ന തിരയല്‍ നടത്തിയിരിക്കുന്നത്. 700 തിരയലുകളുമായി സാംസങാണ് രണ്ടാം സ്ഥാനത്ത്.

goodtoknow.co.uk എന്ന സൈറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം എല്‍ജി, നോക്കിയ, സോണി ബ്രാന്‍ഡുകളോട് ഹാക്കര്‍മാര്‍ക്ക് ഏറ്റവും കുറവ് താല്‍പ്പര്യമുള്ളതായും കണ്ടെത്തി. ആദ്യ രണ്ടു ബ്രാന്‍ഡുകള്‍ക്കായുള്ള പ്രതിമാസ തിരയല്‍ 100 ആണെങ്ങില്‍ സോണിക്കായി വെറും 50 പേര്‍ മാത്രമാണ് തിരഞ്ഞിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനോട് അനുബന്ധിച്ചു നടന്ന പഠനത്തില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും ഹാക്ക് ചെയ്യാനായി അന്വഷിച്ചവരുടെ സംഖ്യ വളരെ വലുതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനായുള്ള പ്രതിമാസ ഗൂഗില്‍ സെര്‍ച്ച് 12,310 വരെ ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തൊട്ടു പിന്നാലെ സ്നാപ്ചാറ്റ് രണ്ടാമതും വാട്സ്ആപ്പ് മൂന്നാം സ്ഥാനത്തുമാണ്.

അതേസമയം ഫേസ്ബുക്ക് (1,120), ആമസോണ്‍ (1,070), നെറ്റ്ഫ്‌ലിക്‌സ് (750) എന്നിവയാണ് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കുറവുള്ളവ. എന്നാല്‍, ബാക്കിയുള്ള ബ്രാന്‍ഡുകളെ അപേക്ഷിച്ച് ഐഫോണിന്റെ സുരക്ഷ വളരെ ശക്തമാണെന്ന് കമ്പനി വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.