Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ നിയമം: ഇന്ത്യയ്‌ക്ക് പിന്തുണയുമായി കുവൈറ്റ്; മോദി സര്‍ക്കാരിനെതിരെ പ്രചരണത്തിനെത്തിയ മീഡിയ വണ്‍ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹന് പുറത്തിറങ്ങാനായില്ല; സമ്മേളന അനുമതി പോലീസ് റദ്ദാക്കി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 27, 2019, 05:54 pm IST
in Kerala

ന്യൂദല്‍ഹി: പൗരത്വ ഭേദഗതക്കി നിയമത്തിന്റെ കാര്യത്തില്‍ ഭാരതത്തിനൊപ്പമാണെന്ന് വ്യക്തമാക്കി കുവൈറ്റ് . പൗരത്വ ഭേദഗതക്കി നിയമത്തിനെതിരായി നടക്കുന്ന സമരം ഭാരത വിരുദ്ധമാകുന്നതിനാല്‍ തടയിടാന്‍ ഭരണകൂടം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പൗരത്വ നിയമ വിരുദ്ധ കൂട്ടായ്‌മയുടെ പ്രതിഷേധ സമ്മേളനത്തിന് അനുമതി നിഷേധിച്ചു. ഇന്നലത്തെ പരിപാടിക്ക് പങ്കെടുക്കാന്‍ കേരളത്തില്‍നിന്നെത്തിയ ജമാ അത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയ വണ്ണിലെ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനനെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും  അനുവദിച്ചില്ല.

അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. വിഭജന പൗരത്വത്തിനെതിരെ കുവൈറ്റ് മലയാളികള്‍ ഒന്നിക്കുന്നു എന്നപേരില്‍ വലിയ നുണ പ്രചരണം നല്‍കിയാണ് പരിപാടി ആസൂത്രണം നല്‍കിയത്. പോലീസ് ആദ്യം അനുവാദം നല്‍കിയെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. 

ഈ മാസം 20 ഇതേ സ്‌കൂളില്‍ വച്ച് പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം നടന്നിരുന്നു. പ്രവാസലോകത്ത് യോജിച്ചുള്ള പ്രതിഷേധങ്ങള്‍ക്കും ബോധവല്‍കരണ പരിപാടികള്‍ക്കും ഇന്തൃന്‍ സോഷൃല്‍ ഫോറം നേതൃത്വം നല്‍കുമെന്നും  അറിയിച്ചിരുന്നു.  മുസ്ലിങ്ങള്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന വിവേചങ്ങളിള്‍ ആശങ്കപ്രകടിപ്പിച്ച്  കുവൈത്ത് പാര്‍ലമെന്റിലെ ചില അംഗങ്ങള്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.  പ്രസ്താവന അവര്‍ അംഗങ്ങളായ ദേശീയ അസംബ്ലിയുടെ ഭാഗമല്ലെന്നും അത് വ്യക്തികള്‍ എന്ന നിലയ്‌ക്കുള്ള അവരുടെ പ്രതികരണമാണെന്നും കുവൈറ്റ്  ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

പൗരത്വ നിയമത്തിന്റെ പേരില്‍ മുസ്ലീം രാജ്യങ്ങളെ ഭാരതത്തിനെതിരാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതില്‍ അവര്‍ വിജയിക്കില്ലന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹി റാലിയില്‍ പറഞ്ഞിരുന്നു. മുസ്ലീം രാഷ്‌ട്രങ്ങളുമായി ഏറ്റവും ശക്തമായ ബന്ധം ഇന്ത്യ പുലര്‍ത്തുന്നത് ഇപ്പോളാണെന്നും അവര്‍ ആര്‍ക്കൊപ്പം നില്‍ക്കും എന്ന് കാണാമെന്നും മോദി പറഞ്ഞിരുന്നു.മുസ്ലീം രാജ്യങ്ങള്‍ക്ക് ഇന്ത്യയേയും മോദിയേയുമാണ് വിശ്വാസമെന്ന് അടിവരയിടുന്നതാണ് പ്രതിഷേധം തടഞ്ഞുകൊണ്ടുള്ള കുവൈറ്റിന്റെ നടപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

India

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.