Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരിഫിനെ പ്രതിരോധിക്കാതെ സിപിഎമ്മും മുഖപത്രവും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 27, 2019, 07:10 am IST
inKerala

 

ആലപ്പുഴ: എ.എം. ആരിഫ് എംപി സിപിഎം വിട്ട് മുസ്ലിം ലീഗില്‍ ചേരുമെന്ന പ്രചാരണം വ്യപകമായിട്ടും പ്രതിരോധിക്കാന്‍ തയാറാകാതെ പാര്‍ട്ടിയും, പാര്‍ട്ടി മുഖപത്രവും. താന്‍ പാര്‍ട്ടി വിടുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരിഫ് ഫേസ്ബുക്കിലും, മറ്റു സാമൂഹ്യമാധ്യമങ്ങളിലും വീഡിയോ പോസ്റ്റുകളായും, അല്ലാതെയും പ്രതികരിച്ചിട്ടും സിപിഎം മുഖപത്രം കണ്ടഭാവം നടിച്ചില്ല. മാത്രമല്ല ആരിഫിനെ പ്രതിരോധിച്ച് രംഗത്തെത്താന്‍ പാര്‍ട്ടി നേതാക്കളാരും തയാറാകാത്തതും ശ്രദ്ധേയമാണ്.

മുന്‍പും ഇത്തരത്തില്‍ ആരോപണ വിധേയനായ ആരിഫ് തന്നെ മറുപടി നല്‍കട്ടേയെന്ന നിലപാടാണ് ആലപ്പുഴയിലെ പല പ്രമുഖ നേതാക്കള്‍ക്കുമെന്ന് അറിയുന്നു. മാത്രമല്ല ആരിഫിനെ പിന്തുണയ്ച്ച് പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ നോട്ടപ്പുള്ളിയാകാനും നേതാക്കള്‍ തയാറല്ല. ജന്മഭൂമിക്കെതിരെ നടത്തിയ പ്രതികരണമെന്ന നിലയിലെ ആരിഫിന്റെ വീഡിയോ പോസ്റ്റ് യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന് എതിരാണെന്ന് ബോധ്യമായതിനാലാണ് സിപിഎം ഔദ്യോഗിക മാധ്യമങ്ങള്‍ തമസ്‌ക്കരിച്ചതെന്നാണ് പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. 

ബൂര്‍ഷ്വാ മാധ്യമങ്ങളെ കൂട്ടുപിടിച്ച് തന്നെ ഇല്ലാതാക്കാന്‍ കാലങ്ങളായി ശ്രമിക്കുന്നവര്‍ നിരാശരാകുമെന്നാണ് ആരിഫ് പറഞ്ഞത്. പാര്‍ട്ടിയിലെ തന്നെ ചില നേതാക്കള്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഇതെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പത്തൊമ്പത് സ്ഥാനാര്‍ഥികളും പരാജയപ്പെട്ടപ്പോള്‍ താന്‍ മാത്രം ജയിച്ചത് വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ വോട്ട് ചെയ്തതിനാലാണെന്നും ആരിഫ് ഓര്‍മ്മിപ്പിച്ചത് പാര്‍ട്ടി നേതൃത്വത്തിന് മുഖമടച്ചു ലഭിച്ച മറുപടിയായിരുന്നു. സിപിഎമ്മിന്റെ സിറ്റിങ് എംപിമാര്‍ പോലും പരാജയപ്പെട്ടപ്പോള്‍ യഥാര്‍ഥ വികസന നായകന്‍ താന്‍ തന്നെയാണെന്നും ആരിഫ് പറയാതെ പറയുകയായിരുന്നു. 

മുസ്ലിംലീഗും വാര്‍ത്തകള്‍ നിഷേധിക്കാന്‍ ഇതുവരെ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില മുസ്ലിം സംഘടനകള്‍ നടത്തുന്ന സമരങ്ങളിലും യോഗങ്ങളിലും ആരിഫ് അടുത്ത ദിവസങ്ങളില്‍ സജീവമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

Thiruvananthapuram

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.