Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടതി മുറിയില്‍ ചീഫ് ജസ്റ്റിസിനെ അപമാനിച്ചു; അഭിഭാഷകര്‍ക്കെതിരെ അന്വേഷണ സമിതി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 21, 2019, 06:40 am IST
inIndia

 

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അപമാനിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണ സമിതി പ്രഖ്യാപിച്ചു. ജാമിയ മിലിയ ഇസ്ലാമിയയിലെ കലാപകാരികള്‍ക്കെതിരായ പോലീസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് അറിയിച്ചതിനാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.എന്‍. പാട്ടീലിനെ കോടതി മുറിയില്‍ അഭിഭാഷകര്‍ അപമാനിച്ചത്. നാണക്കേട് നാണക്കേട് എന്ന് ആര്‍ത്തുവിളിച്ച ഒരുസംഘം അഭിഭാഷകരുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ഹൈക്കോടതി ചുമതലപ്പെടുത്തിയത്. 

ഇന്നലെ രാവിലെ കോടതി ആരംഭിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ബെഞ്ചിന് മുമ്പാകെയെത്തിയ അഭിഭാഷകരുടെ വലിയ സംഘം കഴിഞ്ഞ ദിവസത്തെ ചിലരുടെ നടപടി ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്കെതിരെ നടപടി ആവശ്യമാണെന്ന് അഭിഭാഷകര്‍ ഒറ്റക്കെട്ടായി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. കോടതി മുറിയില്‍ മോശമായി പെരുമാറിയവര്‍ക്കെതിരെ സ്വമേധയാ നടപടി സ്വീകരിക്കാന്‍ കോടതി തയാറാവണമെന്നായിരുന്നു ആവശ്യം. 

ഇക്കാര്യം അംഗീകരിച്ചാണ് അന്വേഷണ സമിതിയെ ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചത്. കോടതി മുറിയിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അഭിഭാഷകര്‍ ഇന്നലെ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം സമിതി പരിശോധിക്കുമെന്നും സമിതി നടപടി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. 

കോടതിയുടെ മഹത്വത്തെ തകര്‍ക്കുന്ന നടപടിയാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ചേതന്‍ ശര്‍മ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ അവസാനിപ്പിച്ചുകൊടുക്കണം. അവരവരുടെ വൈകാരികതകള്‍ പ്രകടിപ്പിക്കാനുള്ള വേദിയല്ല കോടതി മുറികള്‍. അഭിഭാഷകവൃത്തിക്ക് യോജിക്കാത്ത നടപടിയാണ് ഉണ്ടായത്, ചേതന്‍ ശര്‍മ വ്യക്തമാക്കി. 

മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിരാ ജയ്‌സിങ്ങിനും കോളിന്‍ ഗോണ്‍സാല്‍വസിനുമൊപ്പം പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിച്ച അഭിഭാഷകരാണ് കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയെന്ന് ഉത്തരവിട്ട ഉടന്‍ നാണക്കേട് നാണക്കേട് എന്ന് ആര്‍ത്തുവിളിച്ചത്. ചീഫ് ജസ്റ്റിസും സഹജഡ്ജിമാരും ചേംബറിലേക്ക് മടങ്ങുന്നതിനായി എണീക്കുമ്പോഴായിരുന്നു സംഭവം. ഹൈക്കോടതി അഭിഭാഷര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഇതിന്റെ പേരില്‍ ഉണ്ടായത്. കോടതിയെ അപമാനിച്ച ഒരുകൂട്ടം അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യമാണ് ഹൈക്കോടതിയിലെ ബഹുഭൂരിപക്ഷം അഭിഭാഷകരും സ്വീകരിച്ചിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

Kerala

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.