Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മതേതരത്വം’ പഠിപ്പിക്കാനെത്തിയ മേധാ പട്ക്കറെ അഭയാര്‍ഥികള്‍ ഓടിച്ചു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 20, 2019, 07:13 am IST
inIndia

 

ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ടോടി വന്ന അഭയാര്‍ഥികളെ മതേതരത്വം പഠിപ്പിക്കാന്‍ ശ്രമിച്ച ഇടതു അനുകൂല സാമൂഹ്യപ്രവര്‍ത്തക മേധാ പട്ക്കറെ ഓടിച്ചുവിട്ടു. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ദല്‍ഹിയിലെ രാജ്ഘട്ടില്‍ ധര്‍ണ നടത്തിയ പാക്-അഫ്ഗാന്‍ അഭയാര്‍ഥികളുടെ പ്രതിഷേധത്തിനാണ് മേധാ പട്ക്കര്‍ ഇരയായത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന അഭയാര്‍ഥിക്കൂട്ടം മേധയ്‌ക്കെതിരെ വലിയ പ്രതിഷേധമുയര്‍ത്തിയതോടെ അവര്‍ കാറില്‍ കയറി സ്ഥലംവിട്ടു.

മുസ്ലീങ്ങളെക്കൂടി ഉള്‍പ്പെടുത്തി പൗരത്വ ഭേദഗതിബില്‍ പരിഷ്‌കരിക്കാന്‍ പിന്തുണ തേടിയാണ് മേധ സമരവേദിയിലെത്തിയത്. എന്നാല്‍ ഇവരുടെ ലക്ഷ്യം പറഞ്ഞതോടെ അഭയാര്‍ഥികള്‍ രോഷാകുലരായി. മുസ്ലിം പീഡനം അസഹനീയമായതിനെ തുടര്‍ന്നാണ് ജനിച്ചുവളര്‍ന്ന നാടുവിട്ട് അഭയം തേടി ഇന്ത്യയിലേക്ക് വരേണ്ടിവന്നതെന്നും മതേതരത്വം എന്തെന്ന് പാക്കിസ്ഥാനികളെ പോയി പഠിപ്പിക്കാനും അഭയാര്‍ഥി സ്ത്രീകള്‍ മേധയോട് ക്ഷോഭത്തോടെ പറഞ്ഞു. 

പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവുകയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായാണ് ഇന്ത്യയിലേക്കെത്തിയത്. ഇവിടെ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ വര്‍ഷങ്ങളായി കഴിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് സഹായിച്ചത്. ഇനി ഇവിടേക്ക് കൂടി ആ അക്രമികളെ കൊണ്ടുവരണമെന്നാണോ നിങ്ങള്‍ പറയുന്നത്’, മേധയോട് രോഹിണിയിലെ പാക്-അഫ്ഗാന്‍ അഭയാര്‍ഥി കോളനിവാസികളായ സ്ത്രീകള്‍ ചോദിച്ചു. മോദി മോദി വിളികളോടെയാണ് മേധയെ അഭയാര്‍ഥികള്‍ ആട്ടിപ്പായിച്ചത്. 

പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ ഹിന്ദു-സിഖ് സമുദായാംഗങ്ങളുടെ പ്രതിനിധികള്‍ ഇന്നലെ ബിജെപി കേന്ദ്രകമ്മറ്റി ഓഫീസിലെത്തി നന്ദി പറഞ്ഞിരുന്നു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ ഇവരെ സ്വീകരിച്ചു. എത്ര വലിയ പ്രതിഷേധം രാജ്യത്തുണ്ടായാലും പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന് നദ്ദ ഇവര്‍ക്ക് ഉറപ്പ് നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

Entertainment

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.