Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യവ്യാപക കലാപത്തിന് ഗൂഢാലോചന

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 20, 2019, 07:06 am IST
inIndia

 

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍  മുസ്ലിം സംഘടനകളും ഇടത്-പ്രതിപക്ഷ സംഘടനകളും രാജ്യവ്യാപകമായി കലാപത്തിന് ശ്രമം നടത്തി പരാജയപ്പെട്ടു. സമാധാനപരമായ പ്രതിഷേധത്തിന് തയാറാവാതെ ക്രമസമാധാന നില തകര്‍ത്ത് രാജ്യത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമം പോലീസിന്റെ സംയമനത്തെ തുടര്‍ന്ന് തകര്‍ന്നു. വിവിധ നഗരങ്ങളില്‍ നൂറില്‍ താഴെ ആളുകള്‍ മാത്രം പ്രതിഷേധത്തിനെത്തിയത് ഇവരുടെ പദ്ധതി തകര്‍ത്തു. എന്നാല്‍ ലഖ്‌നൗവില്‍ സമാജ് വാദിപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിരത്തുകളില്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. ബീഹാറില്‍ സമാധാനപരമായാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്. മുംബൈയില്‍ പേരിന് മാത്രം കുറച്ചുപേര്‍ പ്രതിഷേധിച്ചപ്പോള്‍ വടക്കേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും യാതൊരു വിധ പ്രതിഷേധവും അരങ്ങേറിയില്ല. മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ക്കപ്പുറം  ജനങ്ങളുടെ  യാതൊരു പിന്തുണയും കലാപത്തിന് ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തെ കാഴ്ചകള്‍. 

ദല്‍ഹിയില്‍ ചെങ്കോട്ടയിലേക്ക് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നൂറില്‍ത്താഴെ പേര്‍  മാത്രമാണ് ഇവിടേക്കെത്തിയത്. ഇവരെ രണ്ടു ബസ്സുകളിലായി അറസ്റ്റ് ചെയ്തു ദൂരെ കൊണ്ട് വിട്ടു. സീതാറാം യെച്ചൂരിയും ഡി. രാജയും അടക്കമുള്ള ഇടതു സംഘടനാ നേതാക്കള്‍ സമരത്തിന് പിന്തുണ അറിയിച്ച് എത്തിയെങ്കിലും ഇവരെയും കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ട്രാഫിക് സിഗ്‌നലില്‍ കിടന്ന പോലീസ് വാഹനത്തില്‍ നിന്ന് ഇവര്‍ ഇറങ്ങിപ്പോയത് പോലീസ് തടഞ്ഞതുമില്ല. മുന്‍കരുതലിന്റെ ഭാഗമായി ദല്‍ഹിയിലെ 17 മെട്രോ സ്‌റ്റേഷനുകള്‍ പല സമയത്തായി അടച്ചിട്ടിരുന്നു. മന്‍ഡിഹൗസിലടക്കം ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി റദ്ദാക്കി. ഇവയെല്ലാം പിന്നീട് പുനഃസ്ഥാപിച്ചു. 

വൈകിട്ട് ജന്ദര്‍മന്ദിറില്‍ ജെഎന്‍യുവിലെ ഇടതു സംഘടനകളുടെ സമരവും സമാധാനപരമായിരുന്നു. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധാഗ്നിയില്‍ ദല്‍ഹി സ്തംഭിച്ചെന്ന വ്യാജ പ്രചാരണവുമായി മലയാള മാധ്യമങ്ങള്‍ ഇന്നലെ രാവിലെ മുതല്‍ പ്രചാരണം നടത്തി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.