Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യമായി അവളുടെ കൈപിടിച്ചത് ഇവിടെ വച്ചായിരുന്നു…കടപ്പാടുകളുടെ കഥപറഞ്ഞ് ടി. പദ്മനാഭന്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 19, 2019, 07:47 am IST
inKerala

തിരുവനന്തപുരം:’ഗൗരി….അവരെ ഒരുപാട് തവണ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്.. പക്ഷെആദ്യമായി അവളുടെ കൈപിടിച്ചത് ഈ ക്യാമ്പസില്‍ വച്ചാണ്.’ ഗൗരി എന്ന തന്റെ കഥയെക്കുറിച്ച് ടി.പദ്മനാഭന്‍ വിവരിച്ചു.’ഒരുപക്ഷെ അവര്‍ കേള്‍ക്കുന്നുണ്ടാകും…അവര്‍ ഇന്ത്യയിലില്ല. തമ്മില്‍ കാണാതെ മുപ്പത് കൊല്ലത്തോളമായി. എങ്കിലും മിക്കദിവസവും ഇപ്പോഴും വിളിക്കാറുണ്ട്. കാര്യവട്ടത്ത് വരുമ്പോള്‍ അതുകൂടി പറഞ്ഞിട്ടില്ലെങ്കില്‍ അവരോട് ചെയ്യുന്ന അപരാധമാണ്’… കേരള സര്‍വകലാശാലയുടെ ഒഎന്‍വി പുരസ്‌കാരം കാര്യവട്ടം കാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയ കഥാകാരന്‍, പദ്മനാഭന്റെ ഓരോ വാക്കും കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.

ഗൗരിയുടെ പ്രമേയം യഥാര്‍ത്ഥമാണ്. ഗൗരിയിലെ വാചകങ്ങള്‍, അവരുടെ കത്തില്‍ നിന്ന് അങ്ങനെ തന്നെ പകര്‍ത്തിയതാണ്, തന്റെ കടപ്പാടുകള്‍ വിവരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. അമ്പത് വര്‍ഷം മുമ്പ് തന്റെ പുസ്തകമായ ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’ കാരൂര്‍ നീലകണ്ഠ പിള്ളയുടെ കാരൂര്‍ കഥകളോടൊപ്പം കേരള സര്‍വകലാശാല  എംഎയുടെ പാഠപുസ്തകമായി തെരഞ്ഞെടുത്തു. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ കഥകളാണ് അതില്‍ അധികവും. അതിനുംപുരസ്‌കാരത്തിനും സര്‍വകലാശാലയോട് കടപ്പാടുണ്ട്. 

അസുഖബാധിതനായി തലസ്ഥാനത്ത ആശുപത്രിയില്‍ 30 ദിവസം കിടന്നപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മുടങ്ങാതെ കാണാനെത്തിയ ഒഎന്‍വിയോടുള്ള കടപ്പാടിനെക്കുറിച്ചും അദ്ദഹം വിവരിച്ചു. രണ്ട് കൊല്ലം മുമ്പെഴുതിയ പ്രണയ കഥ ‘മരിയ’ വായിച്ചശേഷം കത്തെഴുതി അഭിനന്ദിച്ചതിന് ഒഎന്‍വിയുടെ ഭാര്യ സരോജിനിയോടുള്ള നന്ദിയും വേദിയില്‍  നേരിട്ട് അറിയിച്ചു. 

കോളേജിലെ ഒഎന്‍വി സ്മാരക മന്ദിരത്തില്‍ സ്ഥാപിച്ച കവിയുടെ അര്‍ദ്ധകായ ശില്‍പ്പവും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.വി.പി. മഹാദേവന്‍ പിള്ള അധ്യക്ഷനായി. ഒഎന്‍വി കുറുപ്പിന്റെ ഭാര്യ പി.പി. സരോജിനി, പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. പി.പി. അജയകുമാര്‍,  മലയാള വിഭാഗം അധ്യക്ഷ ഡോ.എസ്. ഷിഫ, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.സി. ആര്‍. പ്രസാദ്,സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

Kerala

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.