Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിനോദസഞ്ചാരികളുടെ വരവും കാത്ത് മൂന്നാര്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 19, 2019, 06:58 am IST
inKerala

 

അടിമാലി: പ്രളയം തകര്‍ത്ത മൂന്നാറിനെ സഞ്ചാരികള്‍ കൈവിട്ടെങ്കിലും അവധിക്കാലം തുണയ്‌ക്കുമെന്ന പ്രതീക്ഷയില്‍ വിനോദസഞ്ചാര മേഖല. കഴിഞ്ഞ അവധി ദിനങ്ങളിലുണ്ടായ സഞ്ചാരികളുടെ ഒഴുക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ വിനോദസഞ്ചാരികളുടെ വരവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് വിനോദസഞ്ചാര മേഖല. 

ചീയപ്പാറ മുതല്‍ മറയൂര്‍ ചിന്നാര്‍ വരെ വിസ്തൃതമായിക്കിടക്കുന്ന വിനോദസഞ്ചാര മേഖലയിലെ വ്യാപാരികള്‍, റിസോര്‍ട്ട് നടത്തിപ്പുകാര്‍, ഓഫ് റോഡ് സവാരി ജീപ്പ് നടത്തിപ്പുകാര അടക്കമുള്ളവര്‍ സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ്. അവധിക്കാലം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. 2017ല്‍ 4.85 ലക്ഷം ആഭ്യന്തര സഞ്ചാരികളും 48,000 വിദേശികളുമാണ് മൂന്നാര്‍ സന്ദര്‍ശിച്ചത്. 

കഴിഞ്ഞ വര്‍ഷം നീലക്കുറിഞ്ഞി പൂത്തപ്പോള്‍ പ്രതീക്ഷിച്ചത് എട്ട് ലക്ഷം സഞ്ചാരികളെയാണ്. എന്നാല്‍ ആഗസ്തിലെ മഹാപ്രളയം പ്രതീക്ഷകള്‍ തകര്‍ത്തു. 2018ലെത്തിയത് ഒരു ലക്ഷത്തോളം സഞ്ചാരികള്‍ മാത്രം. സഞ്ചാരികളെ എത്തിക്കാന്‍ ടൂറിസം ഓപ്പറേറ്റര്‍മാരും ഹോട്ടലുടമകളും പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നീലക്കുറിഞ്ഞി സന്ദേശ പ്രചരണങ്ങള്‍ തന്നെ നടത്തിയിരുന്നു. എന്നാല്‍, മഹാപ്രളയം പ്രതീക്ഷകളെല്ലാം തകര്‍ത്തു. 

കഴിഞ്ഞ പ്രളയത്തിലെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് വിനോദസഞ്ചാര മേഖലയെ വലിയ തോതില്‍ ബാധിക്കുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയടക്കം തകര്‍ന്ന് കിടക്കുന്നതും സഞ്ചാരികളെ അകറ്റുന്നു. ഇതരസംസ്ഥാന പാതകളായ മൂന്നാര്‍-ഉടുമല്‍പ്പെട്ട റോഡിന്റെ ശോച്യാവസ്ഥയും, ഗ്യാപ് റോഡ് നിര്‍മാണവുമെല്ലാം അസൗകര്യം സൃഷ്ടിക്കുന്നു. പ്രതിസന്ധികള്‍ നിരവധിയായതിനാല്‍ ടൂര്‍ ഓപ്പറേറ്റമാര്‍ പാക്കേജില്‍ നിന്ന് മൂന്നാറിനെ ഒഴിവാക്കുകയാണ്. 

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറവ് സന്ദര്‍ശകര്‍ എത്തിയ സീസണുകളിലൂടെയാണ് കടന്നുപോകുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ടൂറിസം രംഗത്തെ പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തര പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് മൂന്നാറുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.