Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബുദ്ധന് തൊട്ടുമുമ്പ് ഭാരതത്തിലെ തത്വചിന്തയുടെ അവസ്ഥ

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Dec 19, 2019, 05:02 am IST
inSamskriti

സമൂഹത്തില്‍ ജീവിച്ചുകൊണ്ട് ബുദ്ധന്‍  ആചാരപദ്ധതി നടപ്പാക്കാന്‍ പ്രയാസമായതിനാല്‍ സമൂഹത്തെ ഉപേക്ഷിക്കാനും സംഘത്തില്‍ അണിചേരുന്ന പ്രക്രിയ (ഉപസംപദാ) നടത്താനും ആഹ്വാനം ചെയ്തു. ഈ സംന്യാസിസംഘത്തിന്റെ സ്വകാര്യസ്വത്തില്ലായ്‌മ, സമത്വം, ജനാധിപത്യം എന്നീ ആശയങ്ങള്‍ ഗോത്രജീവിതത്തിന്റെ മാതൃകയില്‍ നിന്നുമെടുത്തതാണ്. വര്‍ഗസമൂഹത്തിന്റെ മടിത്തട്ടില്‍് വര്‍ഗരഹിതസമൂഹങ്ങള്‍, ഹൃദയമില്ലാത്ത ലോകത്തിന് ഹൃദയം, അനാത്മാവസ്ഥയുടെ ആത്മാവ് എന്ന നിലക്കാണ് ഈ സംഘങ്ങള്‍ രൂ

പീകൃതമായത്. ബൗദ്ധം വൈദികത്തിനെതിരായ പടയൊരുക്കവുമായിരുന്നു എന്ന ദുര്‍വ്യാഖ്യാനവും ജൈനസമ്പ്രദായത്തെ വിശദീകരിക്കവേ നാം കണ്ടു. ചുരുക്കത്തില്‍ ചാര്‍വാകന്റെയും ഗൗതമബുദ്ധന്റെയും ദര്‍ശനങ്ങള്‍, ദേബീപ്രസാദിന്റെയും കൂട്ടുരുടെയും വ്യാഖ്യാനമനുസരിച്ച്, മാര്‍ക്‌സിന്റെ കമ്മ്യൂണിസ്റ്റ്സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ പ്രാകൃതരൂപമായിരുന്നു. മനുഷ്യചരിത്രം അധീശത്വത്തിനു വേണ്ടി രാജവംശങ്ങള്‍ തമ്മില്‍ നടത്തിയ സംഘട്ടനമാണെന്നാണ് പാശ്ചാത്യപക്ഷം. ഇത്തരത്തില്‍ ഈ രണ്ടുപക്ഷങ്ങളുടേയും കണ്ണടയിലൂടെ ഭാരതീയതയുടെ അന്തസ്സത്തയെ തെറ്റായി, വികലമായി, അയഥാര്‍ത്ഥമായി വ്യാഖ്യാനിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍, ബ്രിട്ടീഷുകാര്‍ പോയതിനു ശേഷവും, ഇന്നും ഇവിടെ തുടരുന്നു. പാശ്ചാത്യതത്വചിന്തയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഭാരതീയദര്‍ശനങ്ങള്‍ എന്ന ദാസ്ഗുപ്തയുടെ അഭിപ്രായം ഈ പരമ്പരയുടെ തുടക്കത്തില്‍ നാം വായിച്ചു. ഇവിടുത്തെ ദര്‍ശനങ്ങളുടെ മൗലികപ്രമേയം ഭൗതികേതരമായ ആത്മാവിന്റെ ആത്യന്തികദുഃഖനിവൃത്തി അഥവാ ആത്യന്തികസുഖലബ്ധി ആയിരുന്നു. പ്രപഞ്ചപ്രക്രിയയെക്കുറിച്ച് അതാതിന്റെ വീക്ഷണം മുന്നോട്ടു വെയ്‌ക്കുന്നതോടൊപ്പം ആ പ്രമേയം കൈവരിക്കാനുള്ള അതാതിന്റെ അനുഷ്ഠാനപദ്ധതിയും അവ മുന്നോട്ടു വെച്ചു. കേവലം ഭൗതികമായ പരിഹാരങ്ങള്‍ ആയിരുന്നില്ല അവ നിര്‍ദ്ദേശിച്ചതും. ജീവിതപ്രശ്‌നങ്ങളോടുള്ള ഭാരതീയസമീപനങ്ങള്‍ വൈദേശികങ്ങളായ സെമിറ്റിക്ക് മതങ്ങള്‍, ഇസങ്ങള്‍ എന്നിവയുടേതില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങളായിരുന്നു എന്ന് ഹജിമെനക്കാമുറ തുടങ്ങിയ പണ്ഡിതന്മാരുടെ ആധുനികപഠനങ്ങളും വ്യക്തമാക്കുന്നു.

(തുടരും…)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.