Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബില്‍ നടപ്പാക്കുന്നത് കേന്ദ്രം; സംസ്ഥാനത്തിന് പങ്കില്ല

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 15, 2019, 05:17 am IST
inKerala

ന്യൂദല്‍ഹി: പൗരത്വ ദേഭഗതി നിയമം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍, ഇത് രാജ്യത്തിനു മുഴുവന്‍ ബാധകമായിരിക്കുമെന്നും ഇത് സംസ്ഥാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്രം വ്യക്തമാക്കി. നിയമം നടപ്പാക്കില്ലെന്ന കേരളം അടക്കമുള്ള അഞ്ച് സംസ്ഥാന മുഖ്യമന്ത്രിമാരുടെ പ്രസ്താവന പ്രഹസനവും ഒരു വിഭാഗത്തെ ഭയത്തിലാഴ്‌ത്തി കൂടെ നിര്‍ത്താനുള്ള രാഷ്‌ട്രീയക്കളിയുമാണ്. 

കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന ചില മുഖ്യമന്ത്രിമാരുടെ പ്രസ്താവനയെ നിയമവിദഗ്ധര്‍ തന്നെ തള്ളുന്നു. നിയമം രാജ്യവ്യാപകമായി നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നിരിക്കെ ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ഭരണഘടനാ വിരുദ്ധവുമാണ്. കേരളത്തിനോ മറ്റേതെങ്കിലും സംസ്ഥാനത്തിനോ യാതൊരു പങ്കുമില്ലാത്ത  വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി കേന്ദ്രത്തിന് ആവശ്യമില്ല. പൗരത്വ അപേക്ഷ സ്വീകരിക്കുന്നതും തീരുമാനിക്കുന്നതും കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്.

 പുതിയ നിയമമനുസരിച്ച് 2014 ഡിസംബര്‍ 31നു മുന്‍പ് പാക്കിസ്ഥാന്‍, അഫ്ഗാനസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍  നിന്നെത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന ബുദ്ധ മതിവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള കാലപരിധി 12 വര്‍ഷത്തില്‍ നിന്ന് ആറു വര്‍ഷമായി കുറയ്‌ക്കുകയാണ് ചെയ്തത്. ഇതു സംബന്ധിച്ച നടപടി ക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു പങ്കുമില്ല.

 പിണറായി വിജയന്‍ അടക്കമുള്ള ചില മുഖ്യമന്ത്രിമാര്‍ നിയമം നടപ്പാക്കില്ലെന്ന് പ്രസ്താവിച്ചത് വെറും വാചകമടിയായി മാത്രം കണ്ടാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാരും ബിജെപി

നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രതികരിച്ച ബംഗാളില്‍ ഇതാദ്യം നടപ്പാക്കാനാണ്  ബിജെപി 

ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ബംഗാളില്‍ ഇതാദ്യം നടപ്പാക്കുമെന്നാണ് ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞതും. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചു.

ഭരണഘടനയുടെ  256-ാം വകുപ്പ്  പ്രകാരം കേന്ദ്രനിയമങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കണമെന്നത്  നിര്‍ബന്ധമാണ്. ഇതു നിര്‍വഹിച്ചില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. രാഷ്‌ട്രപതി ഭരണം അടക്കമുള്ള നടപടികളിലേക്ക് വഴിവെയ്‌ക്കുന്ന ഗുരുതര പ്രശ്‌നമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പിണറായി വിജയന്റെ പ്രഖ്യാപനം വെറും രാഷ്‌ട്രീയ വാചകമടി മാത്രമായതിനാല്‍ നിയമം നിലവില്‍ വന്നതോടെ തന്നെ കേരളത്തിലടക്കം ഇതു സ്വാഭാവികമായും നടപ്പായിത്തുടങ്ങി.

പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടത് അതാത് ജില്ലാ കളക്ടര്‍മാര്‍ക്കാണ്. കളക്ടര്‍മാര്‍ രേഖകള്‍ പരിശോധിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. ഈ ശുപാര്‍ശകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലേക്ക് എത്തിക്കുന്ന പോസ്റ്റുമാന്റെ ജോലി മാത്രമാണ് പൗരത്വ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ളത്. പൗരത്വ അപേക്ഷ ഓരോ തലത്തിലും ഇത്രനാള്‍ക്കകം തീരുമാനമെടുത്ത് മുകളിലേക്ക് വിടേണ്ട ഫയലായതിനാല്‍ അപേക്ഷകള്‍ തടഞ്ഞുവെയ്‌ക്കാനും സംസ്ഥാനത്തിനാവില്ല.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവരാണ് പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.