Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീയെ മാനസിക രോഗിയാക്കി പീഡിപ്പിക്കുന്നതായി പരാതി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 7, 2019, 05:42 am IST
in India

മാനന്തവാടി: ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീയെ മാനസിക രോഗിയാക്കി പീഡിപ്പിക്കുന്നതായി പരാതി. കന്യാസ്ത്രീയുടെ മാതാപിതാക്കള്‍ മാനന്തവാടി ബിഷപ്പ് ഹൗസിനു മുന്‍പില്‍ സമരം നടത്തുമെന്ന് കുടുംബാംഗങ്ങള്‍. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെന്റ് ബെനഡിക്ടന്‍ കോണ്‍ക്ലേവിലെ മക്കിയാട് ബ്രാഞ്ചില്‍ കന്യാസ്ത്രീ ആകാന്‍ ചേര്‍ന്ന് ബാഗ്ലൂര്‍ ബ്രാഞ്ചില്‍ നിന്നും സിസ്റ്റര്‍ ദീപ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ ഏര്‍ക്കാടും തിരുവണ്ണാമലയിലും രണ്ട് വര്‍ഷം സേവനം ചെയ്യവെ സഭ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. ഇംഗ്ലണ്ടിലെ വിവിധ കോണ്‍വെന്റുകളില്‍ സേവനം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ലീവിന് വീട്ടില്‍ വന്ന ദീപ മാനസിക വിഭ്രാന്തി കാണിക്കുകയായിരുന്നു. നിരന്തരം ചോദിച്ചപ്പോള്‍ സീനിയര്‍ സിസ്റ്റര്‍മാര്‍ ചില മരുന്നുകള്‍ തരുമെന്നും കഴിച്ചില്ലെങ്കില്‍ വഴക്ക് പറയുകയും ചിലപ്പോള്‍ കടുത്ത ശിക്ഷ ഉണ്ടാകുമെന്നും ദീപ പറഞ്ഞു.

അവിടെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നെങ്കിലും ആരും ഞങ്ങളെ അറിയിച്ചിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കുകയും കുറച്ച് നാളുകള്‍ക്കകം അവളെ കോണ്‍ഗ്രിഗേഷനില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇന്നാരും ആശ്രയമില്ലാതെ, മരുന്ന് പോലും കഴിക്കാതെ ഇംഗ്ലണ്ടില്‍ വീട്ടുതടങ്കലില്‍ എന്നപോലെ ഒറ്റയ്‌ക്ക് ജീവിക്കുകയാണ്. രോഗം ഏറെ ഗുരുതരമായി. ദീപയെ നാട്ടില്‍ എത്തിക്കണമെന്ന് നിരന്തരം കോണ്‍വെന്റ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും കൈമലര്‍ത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഒന്‍പതിന് ബിഷപ്പ് ഹൗസിനു മുന്‍പില്‍ സമരം നടത്തുന്നതെന്ന്  മാതാപിതാക്കളായ കല്ലറ ജോസും തങ്കമ്മയും പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

പുതിയ വാര്‍ത്തകള്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.