Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫാത്തിമയുടെ ദുരൂഹ മരണം;കൊലപാതക സാധ്യതയും അന്വേഷിക്കണമെന്ന് അച്ഛന്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 6, 2019, 06:34 am IST
in Kerala

 

ന്യൂദല്‍ഹി: ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തില്‍ ഗുരുതര ആരോപണങ്ങളുന്നയിച്ച് അച്ഛന്‍ അബ്ദുള്‍ ലത്തീഫ്. മകളുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഈ ദിശയില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ദല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുട്ടുകാലില്‍ നില്‍ക്കുന്ന നിലയിലാണ് മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. സാധനങ്ങളെല്ലാം വാരിവലിച്ച് അലങ്കോലമാക്കിയ നിലയിലായിരുന്നു. പേപ്പറുകള്‍ പോലും അടുക്കിപ്പെറുക്കിവെക്കുന്ന സ്വഭാവമുള്ള ഫാത്തിമ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.

ആത്മഹത്യയെന്ന് പോലീസ് ആദ്യമേ പറഞ്ഞു. എന്നാല്‍ മുറിയിലെ ഫാനില്‍ കയറോ മറ്റോ ഉണ്ടായിരുന്നില്ല. സംഭവദിവസം ഹോസ്റ്റലില്‍ പുലര്‍ച്ചെ അഞ്ച് മണിവരെ പിറന്നാളാഘോഷം നടന്നിരുന്നു. രാവിലെ നാലിനും അഞ്ചിനും ഇടയിലാണ് മരണം നടന്നതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനി സംഭവ ദിവസം അവിടെ ഉണ്ടായിരുന്നില്ല. മരണം നടന്നതിന്റെ തലേദിവസം ഫാത്തിമ കരയുന്നതായി കണ്ടുവെന്ന് മൊഴി നല്‍കിയിരുന്ന വിദ്യാര്‍ത്ഥിനി പിന്നീട് ഇത് തിരുത്തി. സിസിടിവി ദൃശ്യങ്ങളില്‍ ഉള്‍പ്പെടെ കൃത്രിമം നടത്തി. 

പോലീസ് തുടക്കം മുതല്‍ അനാസ്ഥ കാട്ടി. കുടുംബത്തോട് മോശമായാണ് പെരുമാറിയത്. മദ്രാസ് ഐഐടി ഭീകരകേന്ദ്രമാണ്. മരിച്ചുകഴിഞ്ഞാല്‍ അവരുടെ പേരു പോലും അവിടെയുണ്ടാകില്ല. മൃതദേഹം കൊണ്ടുപോകുന്നതും വിട്ടുകൊടുക്കുന്നതും സ്വകാര്യ ഏജന്‍സിയാണ്. ആരൊക്കെ എന്തൊക്കെ ചെയ്തുവെന്ന് ഫാത്തിമ പേരടക്കം എഴുതി വച്ചിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ത്ഥികളുടെയും മൂന്ന് അധ്യാപകരുടെയും പേരുകളുണ്ട്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഈശ്വരമൂര്‍ത്തി പറഞ്ഞതുകൊണ്ടാണ് പല കാര്യങ്ങളും ഇതുവരെ വെളിപ്പെടുത്താതിരുന്നത്. ഇനിയും ഏറെ കാര്യങ്ങളുണ്ട്. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് പറയാത്തത്. അദ്ദേഹം വിശദീകരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

World

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Kerala

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

News

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

World

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

വിഘടനവാദി നേതാവ് ഷബീര്‍ ഷായെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.