Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സത്രത്തിലൂടെ ഇന്നലെ മാത്രം പോയത് 1824 തീര്‍ഥാടകര്‍

ജിജോ കെ. by ജിജോ കെ.
Dec 1, 2019, 06:39 am IST
in Kerala

പീരുമേട്: പരമ്പരാഗത കാനന പാതയായ വണ്ടിപ്പെരിയാര്‍ സത്രത്തില്‍ തിരക്കേറി, ഇന്നലെ  മാത്രം ഇതുവഴി ശബരിമലയിലേക്ക് പോയത് 1824 തീര്‍ഥാടകര്‍. വെള്ളിയാഴ്ച ഇത് 860 ആയിരുന്നു. 

സീസണ്‍ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ മുന്‍ വര്‍ഷത്തേതില്‍ നിന്ന് വിഭിന്നമായി തീര്‍ഥാടകരുടെ തിരക്ക് കൂടുകയാണ്. ഇതുവരെ 7645 പേരാണ് സത്രത്തിലൂടെ സന്നിധാനത്തേക്ക് പോയത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തത് തീര്‍ഥാടകരെ വലയ്‌ക്കുന്നു.   

 അഞ്ചു താല്‍ക്കാലിക ശുചിമുറികള്‍ മാത്രമാണ് ഇവിടെയുള്ളത്. ദിവസേന ഇത്രയധികം തീര്‍ഥാടകരും പോലീസും മറ്റ് ജീവനക്കാരുമുള്ള സ്ഥലത്തെ ശുചിമുറിയില്‍ ബക്കറ്റും വെള്ളവും പോലും ഉണ്ടാകാറില്ല. ഒരു ശുചിമുറിയുടെ വാതില്‍ തകര്‍ന്ന നിലയിലാണ്. ശുചിമുറിയില്‍ പോകാന്‍ സമീപത്തെ തോട്ടില്‍ നിന്ന്  വെള്ളം എടുക്കേണ്ട ഗതികേടിലാണ് തീര്‍ഥാടകര്‍. അതിനാല്‍ പലരും അമിത തുക നല്‍കി സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ശുചിമുറികളില്‍ അഭയം തേടുന്നു.

തിരുവിതാംകൂര്‍ മഹാരാജാവും പരിവാരങ്ങളും ശബരിമലയ്‌ക്ക് ഇത് വഴിയാണ് പോയിരുന്നത്. ഇവര്‍ക്ക് വിശ്രമിക്കുന്നതിന് വേണ്ടി പണിതതാണ് സത്രം. പിന്നീട് ഇവിടം സത്രമെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. പുല്ലുമേട് ദുരന്തത്തിന് ശേഷം പഴയ സത്രം മാറ്റി സ്ഥാപിച്ചു. ഇവിടെ ഒരു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമുണ്ട്. രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്‌ക്ക് രണ്ട് വരെയാണ് ഇതുവഴി തീര്‍ഥാടകരെ കടത്തിവിടുന്നത്. പോകുന്നവരുടെ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. വണ്ടിപ്പെരിയാറില്‍ നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സത്രത്തിലെത്താം. അവിടെ നിന്ന് കാനന പാതയിലൂടെ കാല്‍ നടയായി ശബരിമലയിലെത്താം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.