Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മാണം; കാണിക്ക തിട്ടപ്പെടുത്താനാകാതെ ദേവസ്വം ബോര്‍ഡ്

ജി. ഗോപകുമാര്‍byജി. ഗോപകുമാര്‍
Dec 1, 2019, 05:22 am IST
inKerala

ശബരിമല: ഭക്തര്‍ അര്‍പ്പിക്കുന്ന കാണിക്കയെണ്ണി തിട്ടപ്പെടുത്തുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ശബരിമലയില്‍ തിരുപ്പതി മോഡല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചന.  ദിവസവും ലഭിക്കുന്ന നാണയങ്ങള്‍ അതാതു ദിവസം എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. 

പഴയ ഭണ്ഡാരം ഒഴിവാക്കി കൂടുതല്‍ സൗകര്യങ്ങളുള്ള കൗണ്ടര്‍ വടക്കേനടയില്‍ നേരത്തെ നിര്‍മിച്ചിരുന്നു. നൂറുകണക്കിന് ഭക്തര്‍ മഴയും വെയിലുമേല്‍ക്കാതെ വിരിവച്ചു വിശ്രമിച്ചിരുന്ന കെട്ടിടത്തിന്റെ താഴ്ഭാഗം പൂര്‍ണമായി കെട്ടിയടച്ചാണ് ഇതിന് സൗകര്യമൊരുക്കിയത്. ഇത് ഏറെ ദോഷമുണ്ടാക്കി. ഇത് പാളിയതോടെയാണ് ദേവസ്വം പുതിയ പദ്ധതിയുമായെത്തിയത്. 

കാണിക്കപ്പണം കുന്നുകൂടിയതോടെ തീരെ സ്ഥലമില്ലാത്ത സ്ഥിതിയാണ് ഭണ്ഡാരത്തില്‍. ശ്രീകോവിലിന് മുന്നിലുള്ള വലിയ കാണിക്ക മുതല്‍ സന്നിധാന പരിസരത്തെ 145 വഞ്ചികളില്‍ നിന്നുള്ള പണമാണ് ഭണ്ഡാരത്തിലെത്തിച്ച് എണ്ണി തിട്ടപ്പെടുത്തി ബാങ്കിന് കൈമാറേണ്ടത്. 

തിരുപ്പതി മോഡല്‍ സംവിധാനം നടപ്പാക്കാനൊരുങ്ങുമ്പോള്‍ അതിന്റെ മറവില്‍ കുറെ പണം കൂടി നഷ്ടപ്പെടുമെന്നല്ലാതെ മറ്റ് പ്രയോജനമില്ല. ശബരിമലയില്‍ ദിവസവും കാണിക്കപ്പണം എണ്ണുന്ന രീതിയില്ല, മണ്ഡല-മകരവിളക്ക് ഉത്സവത്തിന് മാത്രമാണ് തീര്‍ഥാടകരുടെ ബാഹുല്യം. എന്നാല്‍ തിരുപ്പതിയില്‍ ദിവസേന തീര്‍ഥാടകരെത്തുന്ന ക്ഷേത്രമാണ്. അതുകൊണ്ടുതന്നെ അവിടെ ഈ സംവിധാനം അത്യാവശ്യമാണ്.  നാണയങ്ങള്‍ തരംതിരിച്ച് തുകയുടെ മൂല്യമനുസരിച്ച് പ്രത്യേകം തൂക്കി തുക നിശ്ചയിച്ച് ബാങ്കിന് കൈമാറുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ഇതേരീതിയില്‍ നാണയം തൂക്കി തുക നിശ്ചയിക്കുന്ന രീതി ശബരിമലയുടെ സാഹചര്യത്തില്‍ ആവശ്യമില്ല. ഈ രീതിക്കുള്ള അംഗീകാരത്തിനാണ് ദേവസ്വം ബോര്‍ഡ് രൂപരേഖ തയ്യാറാക്കുന്നത്. എന്നാല്‍, ഇങ്ങനെ മൂല്യം തിട്ടപ്പെടുത്തുന്നതിന് ആര്‍ബിഐയുടെ അംഗീകാരമില്ല. 

നാണയങ്ങള്‍ തരംതിരിക്കാന്‍ നാല് യന്ത്രങ്ങളാണ് സന്നിധാനത്തെ ഭണ്ഡാരത്തിലുള്ളത്. എണ്ണി തിട്ടപ്പെടുത്തുന്നതിന് ഒരു യന്ത്രമുള്ളത് തകരാറിലായി കിടക്കുന്നു. യന്ത്രം നിര്‍മിച്ച കമ്പനി ഇപ്പോള്‍ നിലവിലില്ലാത്തതിനാല്‍ തകരാര്‍ പരിഹരിക്കുന്നതിനോ ഇതേ രീതിയിലുള്ള പുതിയ യന്ത്രം വാങ്ങുന്നതിനോ കഴിയാത്ത സ്ഥിതിയാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.