Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുന്നോളമുണ്ട് ഭൂതകാലം; കവിതാ മോഷണത്തിന്റെ വാര്‍ഷികവേളയില്‍ പുസ്തകപ്പതിപ്പുമായി ഡിസി ബുക്ക്; ട്രോളി സമൂഹ മാധ്യമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2019, 04:57 pm IST
in Kerala

കൊച്ചി: സാഹിത്യരംഗത്തെ പിടിച്ചുലച്ച കവിതാ മോഷണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ദീപാ നിശാന്തിന്റെ പുസ്തകത്തിന്റെ മൂന്നാം പതിപ്പിറക്കി ഡിസിബുക്ക്. കൃത്യദിവസം തന്നെ ദീപയുടെ ‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളില്‍’ മൂന്നാം പതിപ്പ് ഇറക്കിയത് ട്രോളാന്‍ വേണ്ടിയാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചര്‍ച്ചകള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലാണ് കവി എസ്. കലേഷിന്റെ അങ്ങിനെയിരിക്കേ മരിച്ചുപോയി ഞാന്‍/നീ എന്ന കവിത മോഷ്ടിച്ച് വികലമാക്കി അധ്യാപക സംഘടനയുടെ മാസികയില്‍ ദീപ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ എസ്. കലേഷ് തന്നെ രംഗത്ത് എത്തിയതോടെ ചെറിയ വിവാദമൊന്നുമല്ല സാംസ്‌കാരിക കേരളത്തില്‍ ഉണ്ടാക്കിയത്. 

ഈ വിവാദങ്ങളെല്ലാം ഒന്നുകൂടി തലപൊക്കിക്കൊണ്ടാണ് ഓര്‍മ്മക്കുറിപ്പ് പുസ്തകത്തേയും സമൂഹ മാധ്യമങ്ങള്‍ വരവേറ്റിരിക്കുന്നത്. ഇതിനോടകം തന്നെ പഴയ കോപ്പിയടിയും ട്രോളുകളില്‍ നിറഞ്ഞിട്ടുണ്ട്. പുസ്തകവും ദീപയടിയാണോയെന്നും സമൂഹ മാധ്യമങ്ങള്‍ ആരായുന്നുണ്ട്. ഭാഷകൊണ്ട് ആളുകളേയും സ്വന്തം തെറ്റുകളേയും മറച്ചുവെയ്‌ക്കാനും ന്യായീകരിക്കാനും ശ്രമിച്ച ഭൂതകാലത്തെ തന്നെയാണ് ഈ പുസ്തകത്തിലൂടെ ഓര്‍മ്മപ്പെടുത്തുന്നതെന്നാണ് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. 

എസ്. കലേഷിന്റെ കവിത മോഷ്ടിച്ചിട്ടും അത് സമ്മതിക്കാന്‍ തയ്യാറാകാതിരുന്നതോടെ ദീപയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് താനെന്ന് വിശ്വസിക്കുന്നവര്‍ക്ക് അങ്ങിനെ തന്നെ വിശ്വസിക്കാമെന്നാണ് ദീപ ഫേസ്ബുക്കിലൂടെ ഇതിന് വിശദീകരണം നല്‍കിയത്. ഇതു കൂടാതെ കവിത സുഹൃത്ത് ശ്രീചിത്രന്‍ നല്‍കിയതാണെന്ന് പരസ്യപ്പെടുത്താതെ ദീപ നിശാന്ത് ഒട്ടേറെ ഒളിച്ചു കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കവിതാ ആസ്വാദകരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ താന്‍ ആ കവിത പോസ്റ്റ് ചെയ്താണെന്നും അല്ലാതെ ആര്‍ക്കും നല്‍കിയില്ലെന്നാണ് ശ്രീചിത്രന്‍ മറുപടി നല്‍കിയത്. ഇടതുപക്ഷ പ്രവര്‍ത്തകയായ ദീപ നിശാന്തിനേയും ശ്രീചിത്രനേയും വിവാദത്തില്‍ നിന്നും സംരക്ഷിക്കുന്ന നിലപാടിലായിരുന്നു പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

Kerala

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

Kerala

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

പുതിയ വാര്‍ത്തകള്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.