Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

തണുത്തു വിറച്ച് ലേ..; പുതുമഞ്ഞുവീഴ്ച കാണാന്‍ സന്ദര്‍ശകര്‍ ലഡാക്കിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2019, 01:33 pm IST
inLifestyle

തണുത്ത് വിറക്കുകയാണ് ലഡാക്കിലെ ലേ… മൈനസ് 6.3 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ കഴിദിവസം രേഖപ്പെടുത്തിയത്. അതായത് സീസണിലെ ഏറ്റവും കുറഞ്ഞ താപനില. ഇതോടെ രാജ്യത്തെ ഏറ്റവും തണുപ്പുള്ള സ്ഥലമായി ലേ മാറുകയും ചെയ്തു. 

കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കുകയും കൂടി ചെയ്തതോടെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇവിടെയില്ല. അതുകൊണ്ട് തന്നെ പുതുമഞ്ഞ് വീഴ്ച കാണാന്‍ ധാരാളം സന്ദര്‍ശകരും ലഡാക്കിലേക്കെത്തുന്നുണ്ട്.

ശൈത്യകാലത്തിന്റെ മൂര്‍ദ്ധന്യത്തില്‍ മൈനസ് 25 മുതല്‍ മൈനസ് 30 വരെയാണ് സാധാരണ ലഡാക്കിലെ താപനില. ജമ്മു കശ്മീരില്‍ സീസണിലെ താപനില ശരാശരിയേക്കാള്‍ കാര്യമായി കുറഞ്ഞതിന് ശേഷം ഊഷ്മാവ് നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ലേ കൂടാതെ, കാശ്മീരിലെ ഗുല്‍മാര്‍ഗ്, വടക്കന്‍ കാശ്മീരിലെ കാര്‍ഗില്‍ എന്നിവയും രാത്രിയിലെ താപനിലയില്‍ പൂജ്യം രേഖപ്പെടുത്തിയിരുന്നു. ഗുല്‍മാര്‍ഗില്‍ മൈനസ് 3.8, കാര്‍ഗിലില്‍ മൈനസ് 1.3 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഗുല്‍മാര്‍ഗ് ഉള്‍പ്പെടെയുള്ള ജമ്മു കാശ്മീരിലെയും ലഡാകിലെയും ഉയര്‍ന്ന ഉയരത്തില്‍ പുതിയ മഞ്ഞുവീഴ്ചയുണ്ടായതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, അതേസമയം നവംബര്‍ 21 നും 23 നും ഇടയില്‍ സമതലങ്ങളില്‍ ഭാഗികമായി നേരിയതും മിതമായതുമായ മഴയും പെയ്തിരുന്നു. നവംബര്‍ 27 മുതല്‍ രണ്ട് കേന്ദ്രഭരണ പ്രദേശത്തും (ലഡാക്ക്, ജമ്മു-കാശ്മീര്‍) മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകുമെന്നാണ് കാലവസ്ഥ പ്രവചനം.  തൊട്ടരികിലൂടെ ബ്യാസ് നദി ഒഴുകുന്നു, അകലെ മലകള്‍, കൂടെ മഴയും, അതൊരു ഒന്നൊന്നര കാഴ്ച തന്നെ ആയിരുന്നു. ഇതേസമയം വരും ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയും മറ്റും കൂടാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ ജാഗ്രത പാലിക്കണം. ഡീസല്‍ വാഹന യാത്രികര്‍ക്ക് ലേ- ലഡാക്ക്, കാര്‍ഗില്‍ യാത്ര ചെയ്യാന്‍ പ്രത്യേക ഇന്ധനം ഇന്ത്യന്‍ ഓയില്‍ തയ്യാറാക്കിയുണ്ട്. 

മൈവസ് 33 ഡിഗ്രി സെല്‍ഷ്യസിലും ഉറഞ്ഞുപോകാത്ത ഡീസലാണ് ഇന്ത്യന്‍ ഓയില്‍ ലഡാക്കിലേക്ക് വാഹനയാത്ര നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നവര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. വടക്ക് കുണ്‍ലൂന്‍ മലനിരകള്‍ക്കും തെക്ക് ഹിമാലയപര്‍വ്വതനിരകള്‍ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ലഡാക്ക്. അതിര്‍ത്തിക്കപ്പുറം തിബറ്റും ചൈനയുമാണ്. ഇന്തോ-ആര്യന്‍, തിബറ്റന്‍ വംശജരാണ് ഇവിടത്തെ നിവാസികള്‍. ബഹുഭൂരിപക്ഷവു ബുദ്ധമതക്കാരായ ഇവിടെ മുസ്ലിം, ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ വിശ്വാസികളുമുണ്ട്. ഹിമാലയ രാജ്യമായ ലഡാക്കിന്റെ തലസ്ഥാനമായിരുന്നു ലേ. സമുദ്ര നിരപ്പില്‍ നിന്നും 11,483 അടി (3,500 മീ.) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലേയിലേക്ക് 434 കി.മീ നീളമുള്ള ശ്രീനഗര്‍- ലേ ദേശീയ പാതയും, 473 കി.മീ നീളമുള്ള മണാലി – ലേ ദേശീയ പാതയും ബൈക്ക് യാത്രികരുടെയും സഞ്ചാരികളുടെ സ്വപ്ന പാതയാണ്. രണ്ട് പാതകളും കാലാവസ്ഥ പ്രശ്നങ്ങള്‍ കൊണ്ടും വര്‍ഷത്തില്‍ കുറഞ്ഞ കാലം മാത്രമെ തുറക്കാറുള്ളു.

 ഇന്ത്യയുടെ വടക്കേ അതിര്‍ത്തി കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക്. നേരത്തെ ജമ്മു-കാശ്മീരില്‍ ഉള്‍പ്പെട്ടിരുന്ന ലഡാക്ക് അടുത്ത കാലത്താണ് കേന്ദ്രഭരണപ്രദേശമായത്. ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക്. സില്‍ക്ക് റൂട്ടുകളുടെ ഭാഗമായിരുന്നു ലഡാക്കിലെ പ്രദേശങ്ങള്‍. അതുകൊണ്ട് തന്നെയാണ് തിബറ്റ ഭാഷയില്‍ ‘ഉയര്‍ന്ന പാതകളുടെ ഭൂമി’ എന്നര്‍ത്ഥം വരുന്ന ‘ലഡാക്ക്’ എന്ന പേര് ഈ പ്രദേശത്ത് ലഭിക്കാന്‍ കാരണമായത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.