Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴില്‍ മേഖലയില്‍ കടന്നുകയറ്റം; ഫോട്ടോസ്റ്റുഡിയോ മേഖല പ്രതിസന്ധിയില്‍

ബിജു സോപാനംbyബിജു സോപാനം
Nov 27, 2019, 05:42 am IST
inKerala

കുന്നത്തൂര്‍ (കൊല്ലം): വിവിധമേഖലകളില്‍ നിന്നുള്ള കടന്നുകയറ്റത്തോടെ തൊഴില്‍രംഗത്ത് ഗുരുതരപ്രതിസന്ധി നേരിടുകയാണ് ഫോട്ടോസ്റ്റുഡിയോകളും വീഡിയോഗ്രാഫിയും. ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍, കാറ്ററിംഗ്, ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍, മ്യാരേജ് ബ്യൂറോകള്‍ മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വരെ ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി മേഖലകളിലേക്ക് കടന്നു കയറുന്നതായാണ് സ്റ്റുഡിയോ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ പരാതി.

സ്റ്റുഡിയോകളിലെത്തി ഫോട്ടോയെടുക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലെ വിപ്ലവകരമായ മാറ്റങ്ങളും സ്മാര്‍ട്ട് ഫോണുകളുടെ ആധിക്യവുമൊക്കെ സ്റ്റുഡിയോ ഉടമകളെ വെട്ടിലാക്കി. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷകന്റെ ഫോട്ടോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, അപേക്ഷകള്‍ എല്ലാം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെ ചില സേവനകേന്ദ്രങ്ങള്‍ ഫോട്ടോയെടുക്കാനുള്ള സൗകര്യവും തങ്ങളുടെ സെന്ററില്‍ തുടങ്ങി. 

സ്റ്റുഡിയോ വരുമാനം നിലച്ചിട്ടും കല്യാണജോലികളിലൂടെ പിടിച്ചു നിന്നവരും ഇപ്പോള്‍ കടുത്ത തൊഴില്‍ ഭീഷണിയിലാണ്. ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളും മ്യാരേജ് ബ്യൂറോകളും കാറ്ററിംഗ് കമ്പനികളും ഫോട്ടോ, വീഡിയോഗ്രാഫി ജോലികളും വിവാഹപാര്‍ട്ടികളില്‍ നിന്ന് ചോദിച്ചു വാങ്ങുകയാണ്. സ്‌കൂളുകളിലെ ആവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നല്‍കിയ ഡിജിറ്റല്‍ ക്യാമറകള്‍ അധ്യാപകരും ജീവനക്കാരും ദുരുപയോഗം ചെയ്യുന്നതായി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഇതിനെതിരെ സംഘടന വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കി. ലക്ഷക്കണക്കിന് രൂപയുടെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും വാങ്ങി ഉപജീവനം തേടുന്ന പതിനായിരങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പദ്ധതി തയാറാക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

Kerala

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

Kerala

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.