എം.എ. സാറിന് അന്ത്യാഞ്ജലിയര്പ്പിക്കാന് മയില്പ്പീലികളുമായി കുരുന്നുകള്
കുന്നത്തൂര്: കുഞ്ഞ് കൈകളില് മയില്പ്പീലികള്... മനസില് നിറയെ സ്നേഹവും അതിലേറെ ആദരവും.... ബാലഗോകുലത്തിന്റെ സ്ഥാപകനും മുതിര്ന്ന ആര്എസ്എസ് പ്രചാരകനുമായ എംഎ സാറിന്റെ ഭൗതികദേഹത്തിന് അന്ത്യാഞ്ജലി അര്പ്പിക്കാന് എത്തിയ...





















