Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടുവൊടിച്ചു;പുതിയത് പഠിക്കാന്‍ മന്ത്രി ടോക്കിയോയില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 26, 2019, 05:56 am IST
in Kerala

തിരുവനന്തപുരം: സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കി കെഎസ്ആര്‍ടിസിയുടെ നടവൊടിച്ചിട്ട് പുതിയത് പഠിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം  ടോക്കിയോയില്‍. ശമ്പളം ലഭിക്കാതെ ജീവനക്കാര്‍ പട്ടിണിയിലും. 

കെഎസ്ആര്‍ടിസി നവീകരിക്കുന്നതിനു പദ്ധതി തയാറാക്കാന്‍ 2016 സപ്തംബറില്‍ കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫ. സുശീല്‍ ഖന്നയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതനുസരിച്ച് ഇടക്കാല റിപ്പോര്‍ട്ട് കൈമാറിയെങ്കിലും പൂര്‍ണമായ റിപ്പോര്‍ട്ട് കൈമാറിയില്ലെന്നാണ് കോര്‍പ്പറേഷന്റെ അവകാശ വാദം. എന്നാല്‍, റിപ്പോര്‍ട്ട് ധനകാര്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ലക്ഷങ്ങള്‍ ഫീസ് നല്‍കിയാണ് സുശീല്‍ഖന്നയോട് കെഎസ്ആര്‍ടിസിയെ നവീകരിക്കാനുള്ള പദ്ധതി തയാറാക്കാന്‍ ആവശ്യപ്പെട്ടത്. 

ഇതനുസരിച്ച് ഇടക്കാല റിപ്പോര്‍ട്ട് പ്രകാരം നടപ്പിലാക്കിയ പദ്ധതികള്‍ എല്ലാം പാതി വഴിയിലായി. മൂന്ന് സോണുകളായി കെഎസ്ആര്‍ടിസിയെ വിഭജിച്ചു എന്നതാണ് ആകെയുള്ള നേട്ടം. റിപ്പോര്‍ട്ടു പ്രകാരം കുറെയധികം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ബാക്കിയുള്ളവരെ ഹൈക്കോടതി ഇടപെട്ട് പിരിച്ചുവിട്ടു. ഇതോടെ ജീവനക്കാരില്ലാതെയുള്ള സര്‍വീസുകള്‍ പോലും നടത്താന്‍ സാധിക്കുന്നില്ല. വരുമാനം കുത്തനെ കുറഞ്ഞു. ഇത്തരത്തില്‍ കോര്‍പ്പറേഷന്‍ വട്ടം കറങ്ങുമ്പോഴാണ് പുതിയ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ മന്ത്രി ടോക്കിയോയിലേക്ക് പറന്നത്. 

ജീവനക്കാരുടെ ശമ്പള ഇനത്തില്‍ കഴിഞ്ഞ മാസത്തേതില്‍ അമ്പതു ശതമാനം മാത്രമേ നല്‍കിയിട്ടുള്ളൂ. ജീവിതം വഴിമുട്ടിയ കണ്ടക്ടര്‍ ആത്മഹത്യക്ക്  ശ്രമിച്ചു. നിയമസഭാസമ്മേളനം കഴിഞ്ഞിട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി കുടിശ്ശിക ശമ്പളം നല്‍കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതനുസരിച്ച് തങ്ങള്‍ സമരം ചെയ്ത് ശമ്പളം ലഭിച്ചു എന്ന് വീമ്പിളക്കാന്‍ സിഐടിയു യൂണിയന്‍ സമരവും തുടങ്ങി. എന്നാല്‍ ഭരണകക്ഷി യൂണിയന്‍കാരെയും കബളിപ്പിച്ച് ചര്‍ച്ച നടത്താതെ മന്ത്രി പറക്കുകയായിരുന്നു.

ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ചാണ് മന്ത്രിയുടെ വിദേശ സന്ദര്‍ശനം. ഈ തുക സര്‍ക്കാര്‍ കോര്‍പ്പറേഷന് നല്‍കിയിരുന്നെങ്കില്‍ കുറച്ച് പേര്‍ക്കെങ്കിലും ശമ്പളകുടിശ്ശിക നല്‍കാന്‍ സാധിക്കുമായിരുന്നു. വായുമലിനീകരണം ഇല്ലാത്ത ബസ്സിനെക്കുറിച്ച് പഠിക്കാനാണ് മന്ത്രി ടോക്കിയോയില്‍ പോയി എന്നാണ് വിവരം. പുതിയ സംവിധാനങ്ങളൊക്കെ പഠിച്ച് സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള നീക്കം നടത്തുമ്പോള്‍ ശമ്പളക്കമ്മീഷനും നടപ്പിലാക്കേണ്ടി വരും. നിലവിലെ ശമ്പളം പോലും നല്‍കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിയില്‍ ശമ്പള കമ്മീഷന്‍ എന്നത് വിദൂര സ്വപ്‌നത്തിലാകും. മന്ത്രിയുടെ പഠനം കോര്‍പ്പറേഷനില്‍ നടപ്പിലാക്കുമ്പോള്‍  കാത്തിരിക്കുന്നത് സമരങ്ങളുടെ നീണ്ട പരമ്പര.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

പുതിയ വാര്‍ത്തകള്‍

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.