Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാവോയിസ്റ്റുകളും ഭീകരവാദികളും യോജിക്കുന്നത് ഇരവാദം ഉയര്‍ത്തി, ഗ്രോ വാസു ഒടുവില്‍ എത്തപ്പെട്ടത് എസ്‌ഡിപിഐയുടെ താവളത്തിൽ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 22, 2019, 06:25 am IST
inKerala

ആലപ്പുഴ: മാവോയിസ്റ്റുകളും, മുസ്ലിം മതതീവ്രവാദ സംഘടനകളുമായി പരസ്യമായും രഹസ്യമായും ബന്ധമുണ്ടെന്നത് പി. മോഹനന്‍ അടക്കമുള്ളവര്‍ പറയുമ്പോള്‍ പ്രത്യക്ഷ തെളിവായി മാറുകയാണ് മുന്‍ നക്‌സല്‍ പ്രവര്‍ത്തകനായ ഗ്രോ വാസു. അടിയന്തരാവസ്ഥയില്‍ പോലീസ് വേട്ടയില്‍ കൊല്ലപ്പെട്ട പ്രമുഖ നക്‌സലൈറ്റ് വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഗ്രോ വാസു ഒടുവില്‍ എത്തപ്പെട്ടത് എസ്‌ഡിപിഐയുടെ താവളത്തിലാണ്. 

എസ്‌ഡിപിഐയുടെ തൊഴിലാളി പ്രസ്ഥാനമായി അറിയപ്പെടുന്ന എസ്‌ഡിടിയുവിന്റെ സംസ്ഥാന പ്രസിഡന്റാണ് വാസു ഇന്ന്. നേരത്തെ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലചെയ്തപ്പോള്‍ സംഘടനയുടെ തീവ്രവാദം ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും വാസു തന്റെ നിലപാടിനെ ന്യായീകരിച്ച് എസ്‌ഡിപിഐക്കൊപ്പം നിലകൊള്ളുകയായിരുന്നു. സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ പിടിക്കപ്പെടുമ്പോഴും, പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമ്പോഴും, അവര്‍ക്ക് പിന്തുണയുമായി വാസു അടക്കമുള്ള മുന്‍ നക്‌സലുകളും, തീവ്ര കമ്മ്യൂണിസ്റ്റുകളും, മുസ്ലിം തീവ്രവാദ സംഘടനകളും എത്തുന്നതും യാദൃച്ഛികമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.  എന്നാല്‍, താന്‍ എസ്ഡിപിഐയില്‍ അല്ല, തൊഴിലാളി യൂണിയനിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വാസുവിന്റെ ന്യായീകരണം.  

 ‘ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങള്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവരാണ് എന്ന് ഞാന്‍ പഠിച്ചതാണ്. സച്ചാര്‍ കമ്മീഷന്‍ വന്നശേഷമാണ് മറ്റുള്ളവര്‍ പഠിച്ചത്. ആ ഒരു കാഴ്‌ച്ചപ്പാടുമായി, ന്യൂനപക്ഷങ്ങളുമായും ദളിതരുമായിട്ടും ആദിവാസികളുമായിട്ടും പരമാവധി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ആശയം’. ആ ആശയം തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും വാസു ഒരു ഓണ്‍ലൈന്‍ മീഡിയയോട് വ്യക്തമാക്കുന്നുണ്ട്. മതമല്ല വര്‍ഗമാണ് വലുതെന്ന് പറയുന്ന മാവോയിസ്റ്റുകളും, മതമാണ് വലുതെന്ന് പറയുന്ന മതഭീകരവാദ സംഘടനകളും ഇപ്പോള്‍ യോജിക്കുന്നത് ഇരവാദം ഉയര്‍ത്തിയാണെന്ന് വ്യക്തമാക്കുന്നതാണ് വാസുവിന്റെ ഇത്തരം നിലപാടുകള്‍. ചുവപ്പ് ഭീകരതയും, ജിഹാദി ഭീകരതയുമായി ഭിന്നതയല്ല, യോജിപ്പിന്റെ മേഖലയാണ് കൂടുതലെന്നും മുന്‍കാല നക്‌സലിന്റെ പില്‍ക്കാല ജീവിതം തുറന്നു കാട്ടുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.