Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മത്സ്യബന്ധന ബോട്ടുകള്‍ എല്‍എന്‍ജിയിലാക്കുന്നു; തുടക്കം കൊച്ചിയില്‍

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Nov 21, 2019, 02:13 am IST
inKerala

മട്ടാഞ്ചേരി: മത്സ്യബന്ധന ബോട്ടുകളുടെ ഇന്ധനം എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) ആക്കുന്നു. 2021ല്‍ എല്‍എന്‍ജി മത്സ്യബന്ധന ബോട്ടുകള്‍ കടലിലിറക്കാനാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരും കേരള ഡെവലപ്‌മെന്റ് ഇന്നൊവേഷന്‍  സ്ട്രാറ്റജിക്കും (കേ-ഡാക്ക്) മത്സ്യഫെഡും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 

ആദ്യ ഘട്ടം കൊച്ചി കേന്ദ്രീകരിച്ചാണ്. പ്രാരംഭ നടപടികള്‍ ഒക്ടോബറില്‍ തുടങ്ങി. കൊച്ചിക്ക് പിന്നാലെ ഫില്ലിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് കേരളത്തിലെ ഇതര ഹാര്‍ബറിലെ ബോട്ടുകളിലും ഇന്ധനമാറ്റം വ്യാപിപ്പിക്കും. ഒപ്പം മറ്റ് തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും നടപ്പിലാക്കും. 

നിലവിലെ ഡീസല്‍ ഇന്ധനത്തോടോപ്പം എല്‍എന്‍ജിയും ചേര്‍ന്നുള്ള ഇരട്ട ഇന്ധന എന്‍ജിന്‍ സംവിധാനമാണ്  ബോട്ടിലൊരുക്കുക. എഞ്ചിനില്‍ ചെറുമാറ്റം വരുത്തുന്നതോടെ ഇന്ധന മാറ്റവും നടക്കും. എല്‍എന്‍ജി സംഭരണത്തിന് ബോട്ടില്‍ പ്രത്യേക അറയുണ്ടാക്കും. സിഎന്‍ജി ഓട്ടോ, എല്‍എന്‍ജി ബസ് എന്നിവയ്‌ക്ക് പിന്നാലെ മത്സ്യബന്ധന മേഖലയും ദ്രവീകൃത പ്രകൃതി വാതകത്തിലേയ്‌ക്ക് മാറുകയാണ്. 

സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത 3800 മത്സ്യബന്ധനബോട്ടുകളാണ്. ഇവയുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം തൊഴിലാളികളുമുണ്ട്. പ്രതിവര്‍ഷം ശരാശരി ഒന്‍പത് ലക്ഷം ടണ്‍ മത്സ്യമാണ് ലഭിക്കുന്നത്. 

മീന്‍പിടിത്ത ചെലവ് കുറയ്‌ക്കാനും മലിനീകരണം കുറയ്‌ക്കലും ഇതുമൂലം സാധ്യമാകും. സമുദ്രമേഖലയിലെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യവുമായി ചരക്ക് യാത്രാ കപ്പലുകളിലെ ഇന്ധനം 2020 ഓടെ പ്രകൃതി വാതകത്തിലേയ്‌ക്ക് മാറ്റാനുള്ള ആഹ്വാനമുള്‍ക്കൊണ്ടാണ് മത്സ്യ മേഖലയിലെ ഈ നടപടി.

നോര്‍വീജിയന്‍ മാതൃകയില്‍ നാലു സ്‌ട്രോക്ക് എഞ്ചിന്‍ സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഒരു ഡീസല്‍ മത്സ്യ ബന്ധന ബോട്ടിന് ദിവസം 300 മുതല്‍ 400 ലിറ്റര്‍ വരെ ഡീസല്‍ ഉപയോഗമുണ്ട്. കാല്‍ ലക്ഷം രൂപയാണ് ഈയിനത്തില്‍ ചെലവ്. ഒരാഴ്ച മുതല്‍ 15 ദിവസം വരെ കടലില്‍ തങ്ങുന്ന ബോട്ടുകള്‍ക്ക് ഇന്ധനത്തിനുള്‍പ്പെടെ രണ്ടുമൂന്നു ലക്ഷം രൂപ ചെലവു വരും.  

ബോട്ടുകള്‍ എല്‍എന്‍ജിയിലേയ്‌ക്ക് മാറുന്നതോടെ 60 ശതമാനം വരെ ചെലവ് കുറയ്‌ക്കാം. ഒപ്പം എഞ്ചിന്റെ കാര്യക്ഷമത കൂടും, അറ്റകുറ്റപ്പണിച്ചെലവും കുറയും. കൊച്ചി പുതുവൈപ്പിനിലെ എന്‍എന്‍ജി ടെര്‍മിനലിനിന്റെ വികസനത്തിനും ഇതിടയാക്കുമെന്നും വിലയിരുത്തുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.