Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്‌സി-എസ്ടി, ദളിത് വിഭാഗത്തിന്റെ പുരോഗതിയില്‍ കേരളത്തിലെ സര്‍ക്കാരിന് ആത്മാര്‍ഥതയില്ല: സോംകാര്‍ ശാസ്ത്രി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 20, 2019, 02:12 am IST
inKerala

കൊച്ചി: കേരളത്തിലെ സര്‍ക്കാരിന് എസ്‌സി-എസ്ടി, ദളിത് വിഭാഗത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഒരു ആത്മാര്‍ഥതയുമില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സോംകാര്‍ ശാസ്ത്രി. കേരളത്തിലെ എസ്‌സി-എസ്ടി സമൂഹത്തിന്റെ സംരക്ഷണത്തിന് രൂപീകരിച്ച എസ്‌സി-എസ്ടി ആക്ഷന്‍ കൗണ്‍സിലിന്റെ വാളയാര്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വാളയാര്‍ കേസിലുള്‍പ്പെടെ പ്രതിസ്ഥാനത്ത് സിപിഎം പ്ര വര്‍ത്തകരോ അനു ഭവാകളോ ആണെന്ന കാരണത്താല്‍ സര്‍ക്കാര്‍ കേസന്വേഷണം പോലും അട്ടിമറിക്കുകയാണ്. കേരളം പോലെ എന്തിനും ഒന്നാം സ്ഥാനത്തെന്ന് അവകാശപ്പെടുന്നിടത്ത് സെക്രട്ടറിയേറ്റിന് 25 കിലോ മീറ്റര്‍ അടുത്തുപോലും പി

ന്നാക്ക പ്രദേശങ്ങളില്‍ കാട്ടിലകൊണ്ട് മേഞ്ഞ അടച്ചുറപ്പില്ലാത്ത വീടുകള്‍ ഉള്ളത് സര്‍ക്കാരിന്റെ ആത്മാര്‍ഥതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. വാളയാര്‍ കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. കേരളത്തിലെ ദളിത വിഭാഗത്തിന്റെ പോരാട്ടങ്ങളില്‍ അവസാനം കാണും വരെ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

എം.കെ. കുഞ്ഞോല്‍, അഡ്വ. ബാലന്‍,  എസ്ടി മോര്‍ച്ച ജനറല്‍ സെക്രട്ടറി പി.വി. സുരേഷ്, എസ് മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, പി. ശ്യാംരാജ്, കെപിഎംഎസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു, തഴവ സഹദേവന്‍, കരമന ജയചന്ദ്രന്‍, പി.എം. വേലായുധന്‍, രവി വൈദ്യന്‍, കെ.വി. ശിവന്‍, എം. സത്യശീലന്‍, ടി.എസ്. പ്രസാദ്, ഇളവട്ടം ശ്രീധരന്‍, എം.കെ. വേണുഗോപാല്‍, ഗോപികൊച്ചുരാമന്‍, തുടങ്ങിയവര്‍ സംസാരിച്ചു.വാളയാര്‍ സംഭവം സിബിഐയെ കൊണ്ട് പുനരന്വേഷിപ്പിക്കുക, എസ്‌സി-എസ്ടി വിഭാഗത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച പണത്തിന് സോഷ്യല്‍ ഒാഡിറ്റിങ് നടത്തുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിസംബര്‍ നാലിന് എസ്‌സി-എസ്ടി സംഘടനാ നേതാക്കള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഉപവസിക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.