Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമ്മയുടെ കാല്‍ തൊട്ടു വന്ദിച്ച് പുതിയ ചീഫ് ജസ്റ്റിസ്; ബോബ്‌ഡെയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്‌ട്രപതി ഭവനില്‍ വികാരഭരിതമായ മുഹൂര്‍ത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2019, 10:47 pm IST
inIndia

ന്യൂദല്‍ഹി: പുതിയ ചീഫ് ജസ്റ്റീസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്‌ട്രപതി ഭവനില്‍ വികാരഭരിതമായ ഒരു മുഹൂര്‍ത്തം. സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം ചീഫ് ജസ്റ്റിസിന്  ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ 92കാരിയായ അമ്മയുടെ കാല്‍തൊട്ടുവന്ദിച്ചു. വലിയ കൈയടിയാണ് ജസ്റ്റിസ് ബോബ്‌ഡെയ്‌ക്കു ലഭിച്ചത്. മുന്‍നിരയില്‍ പ്രത്യേക ഇരിപ്പിടത്തിലായിരുന്നു ജസ്റ്റിസ് ബോബ്‌ഡെയുടെ അമ്മ ചടങ്ങുകള്‍ വീക്ഷിച്ചത്.

1956 ഏപ്രില്‍ 24 ന് മഹാരാഷ്‌ട്രയിലെ നാഗ്പൂരിലുള്ള അഭിഭാഷക കുടുംബത്തിലാണ് ബോബ്ഡെയുടെ ജനനം. നാഗ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ എല്‍എല്‍ബി ബിരുദം പൂര്‍ത്തിയാക്കിയ ബോബ്ഡെ 1978 ല്‍ ബോബ്ഡെ മഹാരാഷ്‌ട്ര ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു. 1998 ലാണ് സുപ്രീംകോടതിയിലേക്ക് അദ്ദേഹം വരുന്നത്. 2000 ല്‍ മുംബൈ ഹൈക്കോടതിയുടെ അഡീഷല്‍ ജഡ്ജിയായി ബോബ്ഡെ ചുമതലയേറ്റു. പിന്നീട് 2012 ല്‍ ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സ്ഥാനക്കയറ്റമുണ്ടായി. 2013 ലാണ് സുപ്രീംകോടതിയിലെ ജഡ്ജിയായി ബോബ്ഡെയെ കൊളീജിയം ഉയര്‍ത്തുന്നത്.പിതാവ് അരവിന്ദ് ബോബ്ഡെ മഹാരാഷ്‌ട്രയുടെ അഡ്വക്കേറ്റ് ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂത്തസഹോദരന്‍ വിനോദ് അരവിന്ദ് ബോബ്ഡെ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനായിരുന്നു.

രാവിലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം സുപ്രീംകോടതിയിലെത്തിയ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ പരിഗണിച്ച ആദ്യ കേസ് മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ. ജാമ്യഹര്‍ജി തള്ളിയ ദല്‍ഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഇന്നോ നാളെയോ പരിഗണിക്കാമെന്ന് അഭിഭാഷകനായ കപില്‍ സിബലിനോട്  ഒറ്റവാക്കില്‍ പറഞ്ഞ് അടുത്ത കേസിലേക്ക് ചീഫ് ജസ്റ്റിസ് കടന്നു. കഴിഞ്ഞ 90 ദിവസമായി ചിദംബരം ജയിലിലാണെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ചീഫ് ജസ്റ്റിസ് ബഞ്ചിലെ മറ്റു രണ്ടുപേര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

Kerala

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

പുതിയ വാര്‍ത്തകള്‍

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.