Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെട്രോസ്‌റ്റേഷനുകളും വഴിവിളക്കുകളും നശിപ്പിച്ചു; വഴിയാത്രിക്കാരെയും പോലീസിനെയും ആക്രമിച്ചു; ജെഎന്‍യു അക്രമികള്‍ക്കെതിരെ സിആര്‍പിഎഫ് ലാത്തിവീശി; 100 പേര്‍ കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2019, 10:20 pm IST
inIndia

ന്യൂഡല്‍ഹി: വഴിയാത്രികരെയും പോലീസുകാരെയും സമരത്തിന്റെ പേരില്‍ അക്രമിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി. രാത്രിയായതോടെ വഴിവിളക്കുകള്‍ അടക്കംനശിപ്പിച്ചുകൊണ്ടാണ് ജെഎന്‍യുവിലെ അക്രമികള്‍ സമരം നടത്തിയത്. തുടര്‍ന്ന് പോലീസ് ദില്ലിയിലെ വഴിവിളക്കുകള്‍ എല്ലാം അണക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനെ കല്ലും കുപ്പികളും വെച്ച് ആക്രമിച്ചു. ഇതേടെ സിആര്‍പിഎഫും പോലീസും അക്രമികള്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തി. 

സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രാലയം വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്‌ക്ക് വിളിച്ചതിന് പിന്നാലെയായിരുന്നു തെരുവില്‍ ജെഎന്‍യുവിലെ അക്രമികളുടെ അഴിഞ്ഞാട്ടം. വിദ്യാര്‍ത്ഥികളുടെ സമരം അക്രമാസക്തം ആയതിനെ തുടര്‍ന്ന് അവിടുത്തെ നാല് മെട്രോ സ്റ്റേഷനുകള്‍ താത്കാലികമായി അടച്ചു. ഉദ്യോഗ്ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളാണ് താത്കാലികമായി അടച്ചത്. മെട്രോസ്‌റ്റേഷനുകള്‍ക്കും അക്രമികള്‍ കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പിന്നീട് പോലീസിന്റെ നിര്‍ദേശ പ്രകാരമാണ് മെട്രോ സ്റ്റേഷനുകള്‍ അടച്ചതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോപ്പറേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ നൂറോളം വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരെയാണ്  കസ്റ്റഡിയിലെടുത്തത്. സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തില്‍നിന്ന് അറുനൂറ് മീറ്റര്‍ അകലെ ബാബാ ഗംഗാനാഥ് മാര്‍ഗ്ഗിലും ലോധി റോഡില്‍ സഫ്ദര്‍ജംഗ് ടോംബ്ബിന് സമീപത്തുമായാണ് വിദ്യാര്‍ത്ഥികളെ തടഞ്ഞത്. പ്രശ്‌നം പഠിക്കുന്നതിന് കേന്ദ്ര മാനവശേഷി മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിന് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയതായി എംഎച്ച്ആര്‍ഡി സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം പറഞ്ഞു. വിദ്യാര്‍ത്ഥികളെ മന്ത്രാലയം ചര്‍ച്ചക്ക് വിളിപ്പിച്ചു. ഫീസ് വര്‍ദ്ധനവിനെതിരെ ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലശാലയില്‍ പ്രതിഷേധത്തിലാണ്. വര്‍ദ്ധനവ് നേരത്തെ ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

Samskriti

കൃഷ്ണസ്പര്‍ശം: വേണുനാഥം

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശ്രീരാമനാമവിജയം കഥകളി

Samskriti

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.