Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് മന്ത്രി ജി സുധാകരന്‍; ഇകഴ്‌ത്തി തോമസ് ഐസക്ക്; കേന്ദ്ര സര്‍ക്കാരിനോടുള്ള നിലപാടില്‍ തമ്മിലടിച്ച് പിണറായിയുടെ മന്ത്രിപ്പട

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 18, 2019, 09:01 pm IST
in Kerala

ആലപ്പുഴ: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിയിലും ഇരുചേരികളിലായി ഏറ്റുമുട്ടുന്ന മന്ത്രിമാരായ ജി. സുധാകരനും, തോമസ് ഐസക്കും കേന്ദ്ര സര്‍ക്കാരിനോടുള്ള നിലപാടിലും രണ്ടു തട്ടില്‍. കേരളത്തിന്റെ റോഡ് വികസനത്തിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന സര്‍ക്കാരാണ് മോദി സര്‍ക്കാരെന്ന് ജി. സുധാകരന്‍ കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പ്രഖ്യാപിച്ചു. ഇതിന് കടകവിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ദ്രോഹിക്കുന്നെന്നാണ് തോമസ് ഐസക്കിന്റെ ഭാഷ്യം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തില്‍ സ്വന്തം വീഴ്ച മറയ്‌ക്കാനാണ് പതിവ് കേന്ദ്ര വിരുദ്ധ സമീപനവുമായി ഐസക്ക് എത്തിയത്. ജിഎസ്ടി നഷ്ടപരിഹാര തുകയായ 1600 കോടി കേരളത്തിനു കൈമാറാന്‍ കേന്ദ്രം തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ഐസക്കിന്റെ പരിദേവനം. ബജറ്റില്‍ വകയിരുത്തിയ വായ്‌പ കേന്ദ്രം വെട്ടിച്ചുരുക്കിയെന്നും ഐസക്ക് മാധ്യമപ്രവര്‍ത്തരോട് പറയുന്നു.

എന്നാല്‍, കേരളത്തിലെ റോഡ് വികസനത്തില്‍ 20 വര്‍ഷം കേന്ദ്രം ഭരിച്ചവരില്‍നിന്ന് ലഭിക്കാത്ത സഹായമാണ് മൂന്നര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെന്ന് മന്ത്രി സുധാകരന്‍ കാട്ടില്‍ക്കടവ്-പത്തനാപുരം റോഡിന്റെ നിര്‍മാണം  ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കുറഞ്ഞ കാലയളവില്‍ 1200 കോടി രൂപ റോഡ് വികസനത്തിനു മാത്രമായി കേന്ദ്രം അനുവദിച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കേരളത്തോട് നല്ല സമീപനമാണ് പുലര്‍ത്തുന്നത്.

310 കോടി ദേശീയപാത നവീകരണത്തിന് അനുവദിച്ചു. നടപ്പുവര്‍ഷത്തെ റോഡ് വികസനത്തിന് 500 കോടിയുടെ സഹായത്തിന് കേന്ദ്രത്തിന് അപേക്ഷ നല്‍കിയെന്നും സുധാകരന്‍ വ്യക്തമാക്കി.ധനമന്ത്രിയെന്ന നിലയില്‍ പരാജയപ്പെട്ട തോമസ് ഐസക്ക് കുറ്റം മുഴുവന്‍ കേന്ദ്രത്തിന് മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മന്ത്രി സുധാകരനാകട്ടെ കേന്ദ്ര സര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് കേരളത്തിന്റെ റോഡ് വികസനം വേഗത്തിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ചായന്‍സ് ഗോള്‍ഡ് ജിഎസ് ടി വെട്ടിച്ചുവെന്ന് ആരോപണം; ഒരു കോടി പിഴ ഈടാക്കിയെന്ന് റിപ്പോര്‍ട്ട്

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

Kerala

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

Kerala

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

പുതിയ വാര്‍ത്തകള്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.