Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

173 ബസ് വാങ്ങിയെന്ന പേരില്‍ ത്രിപുര മുന്‍ മണിക് സര്‍ക്കാര്‍ വെട്ടിച്ചത് 164 കോടി; സിപിഎം മുന്‍ മന്ത്രിയും, എഞ്ചിനീയറും പോലീസ് കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2019, 01:15 pm IST
inIndia

അഗര്‍ത്തല: നഗര മേഖലയിലെ ഗതാഗതത്തിനായി യുപിഎ സര്‍ക്കാര്‍ തുടക്കമിട്ട ജനോറം പദ്ധതിയുടെ മറവില്‍ ത്രിപുരയിലെ മുന്‍ മണിക് സര്‍ക്കാര്‍ നടത്തിയത് 164 കോടിയുടെ പകല്‍ക്കൊള്ള. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജനോറം)  പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുത്തി 173 ബസ്സുകള്‍ വാങ്ങിക്കൂട്ടിയാണ് ഇത്രയും അഴിമതി വാങ്ങിയത്. മുന്‍ സിപിഎം മന്ത്രിയും. പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയറും അന്വേഷണ വിധേയമായി പോലീസ് കസ്റ്റഡിയില്‍.

ത്രിപുര അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട് കമ്പനി ലിമിറ്റഡ്(ടിയുടിസിഎല്‍) ആണ് ഈ ബസ്സുകള്‍ വാങ്ങിച്ചിട്ടുള്ളത്. ആദ്യഘട്ട അന്വേഷണത്തില്‍ 27 കോടിയുടെ തിരിമറിയാണ് നടന്നതെന്ന് കണ്ടെത്തിയത്. 2009ല്‍ മാണിക് സര്‍ക്കാര്‍ 173 ബസുകളാണ് വാങ്ങിയത്. എന്നാല്‍ ഇതില്‍ 90 ബസുകള്‍ തെരുവുകളില്‍ ഇതുവരെ ഇറക്കിയിട്ടില്ല.

ബാക്കിയുള്ളതില്‍ 30 ബസുകള്‍ സര്‍വീസ് നടത്താന്‍ പറ്റാതെ കേടുപാടുകള്‍ സംഭവിച്ച വിധത്തിലുള്ളവയാണ്. 53 ബസുകള്‍ സര്‍ക്കാരിന് ഇതുവരെ കൈമാറിയിട്ടുമില്ല. ഈ ബസ്സുകള്‍ക്കാണ് മണിക് സര്‍ക്കാര്‍ 164 കോടി കരാര്‍ കമ്പനിക്കായി നല്‍കിയെന്ന് കാണിച്ചിരിക്കുന്നത്. 

ബസ് വാങ്ങിയതിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ പിഡബ്ലൂഡി മന്ത്രിയുമായുമായ ബാദല്‍ ചൗധരി, വിരമിച്ച ചീഫ് എഞ്ചിനിയര്‍ സുനില്‍ ഭോമിക് എന്നിവരെ പോലീസ് അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. 

ബസുകള്‍ വാങ്ങിയ സംഭവത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടത്തായി സൂചന ലഭിച്ചെന്ന് ഗതാഗത മന്ത്രി പ്രണജിത് സിംഘറോയി അറിയിച്ചു. പുതിയ ബസുകള്‍ വാങ്ങിയതിനൊപ്പം പഴയ ബസുകളുടെ പേരില്‍ നടത്തിയ ഇടപെടലുകളിലും അഴിമതി നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

Samskriti

കൃഷ്ണസ്പര്‍ശം: വേണുനാഥം

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശ്രീരാമനാമവിജയം കഥകളി

Samskriti

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.