Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവസേനയ്‌ക്ക് ഹിന്ദുത്വ തീവ്രത കുറവ്; അധികാരത്തിന് വേണ്ടി കൂട്ടുകൂടാമെന്ന് കോണ്‍ഗ്രസ്; ആക്ഷേപങ്ങള്‍ വിഴുങ്ങി അവസരവാദിയായി എന്‍സിപിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2019, 05:57 pm IST
inIndia

ന്യൂദല്‍ഹി: ശിവസേനയ്‌ക്ക് ഹിന്ദുത്വ തീവ്രത കുറവാണെന്നും  അധികാരത്തിന് വേണ്ടി സേനയുമായി കൂട്ടുകൂടാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ്. ശിവസേന വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ആക്ഷേപിച്ചിരുന്ന കോണ്‍ഗ്രസ്സും എന്‍സിപിയും മഹാരാഷ്‌ട്രയില്‍ അധികാരം ലഭിക്കുന്നതിനായി ബോധപൂര്‍വ്വം ആ ആക്ഷേപം വിഴുങ്ങുകയാണ്. അധികാരം പങ്കുവയ്‌ക്കുന്നതിനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് ചര്‍ച്ചകളും മറ്റും ആസൂത്രണം ചെയ്യുന്നുണ്ട്. പൊതുവായ നേട്ടത്തിന് വേണ്ടിമാത്രമാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും ആശയപരമായി ഒരു ബന്ധവുമുണ്ടാകില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആദിത്യ താക്കറെയുടെ വരവോടെ സേന രാഷ്‌ട്രീയപരമായി കൂടുതല്‍ മാറിയിരിക്കുന്നെന്നും കോണ്‍ഗ്രസ് പറയുന്നു.

ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ശരദ് പവാര്‍ അവകാശപ്പെട്ടിരുന്നു. അതേസമയം, സ്വതന്ത്രര്‍ ഉള്‍പ്പെടെ ബിജെപിക്ക് 119 പേരുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും വ്യക്തമാക്കി. രാഷ്‌ട്രീയ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രി ശിവസേനയില്‍നിന്നായിരിക്കുമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാനും കോണ്‍ഗ്രസ്സിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രിമാരെ നല്‍കാനുമാണ് ഫോര്‍മുലയെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. സര്‍ക്കാരിലേക്കില്ലെന്ന് ഉദ്ധവ് നിലപാടെടുത്താല്‍ നിയമസഭാകക്ഷി നേതാവ് ഏകനാഥ് ഷിന്‍ഡെക്ക് സാധ്യത തെളിയും. ശിവസേന വര്‍ഗീയ പാര്‍ട്ടിയാണെന്നാരോപിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയാണെന്നായിരുന്നു ശിവസേനയുടെ പ്രചാരണം. എന്നാല്‍, അധികാരത്തിനായി അവസരവാദ സഖ്യം രൂപീകരിക്കാന്‍ ഇരുപാര്‍ട്ടികളും തയാറാവുകയാണ്. തര്‍ക്ക മന്ദിരം തകര്‍ക്കല്‍, മുംബൈ കലാപം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സേനയ്‌ക്കെതിരെ കോണ്‍ഗ്രസ്സും എന്‍സിപിയും വര്‍ഗീയത ആരോപിച്ചിരുന്നു. മുസ്ലിം സംവരണം, വീര സവര്‍ക്കര്‍ക്ക് ഭാരതരത്‌ന തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത നിലപാടാണുള്ളത്. 

കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ഭരണത്തില്‍ കയറിക്കൂടുന്നതിനായി സേനയുമായി കൈകോര്‍ക്കാന്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കിയത്. സംസ്ഥാനത്തെ  നേതാക്കളില്‍ ഭൂരിഭാഗവും ഭരണത്തില്‍ പങ്കാളിത്തം വേണമെന്ന നിലപാടിലായിരുന്നു. 

മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഇതിനെ എതിര്‍ത്തു. സേനയുമായി ചേരുന്നത് മുസ്ലിം വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്നായിരുന്നു ഇവരുടെ വാദം. എന്‍ഡിഎ സഖ്യത്തില്‍നിന്ന് ശിവസേന പിന്മാറിയതിനെ തുടര്‍ന്ന് ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രാഷ്‌ട്രപതി ഭരണത്തിലാണ് സംസ്ഥാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശ്രീരാമനാമവിജയം കഥകളി

Samskriti

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

Astrology

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.