Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ ഓക്‌സിജന്‍ ബിസിനസ് പൊടിപൊടിക്കുന്നു; 15 മിനിറ്റ് ഓക്‌സിജന്‍ ശ്വസിക്കാന്‍ 299 രൂപ മുതല്‍ 499 വരെ; ആവശ്യക്കാരെ കൊണ്ട് നിറഞ്ഞ് ഓക്‌സിജന്‍ ബാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2019, 05:46 pm IST
inIndia

ന്യൂദല്‍ഹി: തലസ്ഥാനഗരിയില്‍ പുതിയ ബിസിനസ് സംരംഭത്തെകണ്ട് ഞെട്ടിയിരിക്കുകയാണ് രാജ്യം. 15 മിനിറ്റ് ഓക്‌സിജന്‍ ശ്വസിക്കുവാന്‍ 299 രൂപമുതല്‍ 499 വരെ റേറ്റില്‍ ആവശ്യക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് 26 കാരനായ ആര്യവീര്‍കുമാറിന്റെ ഓക്‌സിജന്‍ ബാര്‍.

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സൗത്ത് ദില്ലിയിലെ സെലക്ട് സിറ്റി വാക്ക് മാളില്‍ ഇയാള്‍ തന്റെ പുതിയ ബിസിനസ് ആരംഭിച്ചത്. തുടക്കത്തില്‍ ഓക്‌സിജനു ആവശ്യക്കാര്‍ തീരെയില്ലായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ അവസ്ഥയിലായതിനാല്‍ ഓക്‌സിജനുവേണ്ടി ആളുകള്‍ പരക്കം പായുകയാണ്. 

2015 ല്‍ ലോസ് ഏഞ്ചല്‍സിലാണ് കുമാര്‍ ആദ്യമായി ഒരു ഓക്‌സിജന്‍ ബാര്‍ കണ്ടത്. ഇന്ത്യയില്‍ ഇതിനുസമാനമായ ഒന്ന് തുറക്കാനുള്ള പ്രചോദനം അതില്‍ നിന്നാണ് ഉണ്ടായത്. ദല്‍ഹിയിലെ അപകടകരമായ വായുമലിനീകരണം ഒരു നല്ല ബിസിനണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. രണ്ടാഴ്ചയ്‌ക്കുള്ളില്‍ കുമാര്‍ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3 ല്‍ ഓക്‌സി പ്യൂറിന്റെ ഒരു ശാഖ തുറക്കും. കൂടാതെ ഓക്‌സി ബാറിന്റെ ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിനുള്ള കോളുകള്‍ അദ്ദേഹത്തെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഇയാളുടെ ബാറില്  കുരുമുളക്, ഓറഞ്ച്, കറുവാപ്പട്ട, യൂക്കാലിപ്റ്റസ്, ലാവെന്‍ഡര്‍, ചെറുനാരങ്ങ തുടങ്ങിയ ഫേല്‍വറുകളില്‍ ഓക്‌സിജന്‍ ശ്വസിക്കാം.

ദല്‍ഹിയില്‍ എയര്‍ കോളിക്റ്റി ഇന്റക്‌സ് 527 രേഖപ്പെടുത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരം ദല്‍ഹിയായി. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മലിന നഗരങ്ങളില്‍ ദല്‍ഹി ഒന്നാമതായത്.

എയര്‍ ക്വാളിറ്റി ഇന്റക്‌സ് പ്രകാരം 50 വരെയാണ് നല്ല വായു, 51- 100 തൃപ്തികരവും 101 -200 വരെ തീക്ഷ്ണത കുറഞ്ഞതും 201 -300 മോശവും 301- 400 വരെ വളരെ മോശവും 401 -500 വരെ അതിതീവ്രവുമാണ്. ദീപാവലി മുതല്‍ ദില്ലിയിലെയും സമീപപ്രദേശങ്ങളിലെയും അന്തരീക്ഷ വായു എയര്‍ക്വാളിറ്റി ഇന്റക്‌സ് പ്രകാരം അതിതീവ്രമാണ്. വായുമലിനീകരണം രൂക്ഷമായതോടെ കേന്ദ്രസര്‍ക്കാരും ദല്‍ഹി സര്‍ക്കാരും ഒരുമിച്ച് മലിനീകരണത്തിനുള്ള പ്രതിവിധി തേടുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.