Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണ്ഡലകാലം വ്രതകാലമായി ആചരിക്കും, മതപരിവര്‍ത്തന ശ്രമങ്ങളെ തടയാന്‍ ധര്‍മാചാര്യ സഭ കൗണ്‍സിലിങ് സെന്ററുകള്‍ തുടങ്ങും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 14, 2019, 01:45 pm IST
inKerala

ചങ്ങനാശ്ശേരി: മണ്ഡലകാലം വ്രതകാലമായി ആചരിക്കാന്‍ ധര്‍മാചാര്യ സഭ തീരുമാനിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും സഭ ആഹ്വാനം ചെയ്തു. ഹൈന്ദവ കുടുംബങ്ങളില്‍ അന്തഃഛിദ്രങ്ങളും വൈവാഹിക ബന്ധങ്ങളിലെ തകര്‍ച്ചയും കൂടുന്ന സാഹചര്യത്തില്‍ കൗണ്‍സിലിങ് സെന്ററുകള്‍ തുടങ്ങും. മതപരിവര്‍ത്തന ശ്രമങ്ങളെ തടയാന്‍ കൂടിയാണ് കൗണ്‍സിലിങ് സെന്ററുകള്‍ ആരംഭിക്കുന്നത്. തുരുത്തി പുതുമന ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ആചാര്യസഭയിലാണ് ഈ തീരുമാനങ്ങളെടുത്തത്. 

ചിന്മയാ മിഷന്‍ കേരളാ ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി യോഗം ഉദ്ഘാടനം ചെയ്തു. ധര്‍മാചാര്യ സഭ കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ആചാര്യന്മാര്‍ ധര്‍മാചാരങ്ങളുടെ ശാസ്ത്രീയത സമൂഹത്തില്‍ എത്തിക്കേണ്ടതിന്റെ പ്രാധാന്യം ധര്‍മാചാര്യ സഭ ഏറ്റെടുക്കണം. മനുഷ്യജീവിതത്തിന് ആധ്യാത്മികമായി ഒരു ലക്ഷ്യമുണ്ട്. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനും ദിശാബോധം കിട്ടുന്നതിനും ധര്‍മാചാര്യ സഭയ്‌ക്ക് കഴിയണം. വിപ്ലവമല്ല പരിണാമമാണ് നമുക്ക് ആവശ്യം. കുട്ടികളെ സംവാദങ്ങളിലൂടെ അവര്‍ക്ക് മനസ്സിലാകുന്ന തലത്തില്‍ ധര്‍മാനുഷ്ഠാനങ്ങളെ പറഞ്ഞു കൊടുക്കാന്‍ കഴിയണമെന്നും സ്വാമി പറഞ്ഞു. സ്വാമി പ്രജ്ഞാനന്ദ തീര്‍ഥ പാദര്‍ അധ്യക്ഷനായി. 

സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, ശബരിമല മുന്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി, പുതുമന മഹേശ്വരന്‍ നമ്പൂതിരി, സ്വാമി ഋതംബരാനന്ദ, സംഘാടക സമിതി കണ്‍വീനര്‍ രാജേഷ് നട്ടാശേരി, ജയപ്രകാശ്, പി.സി. ഗിരീഷ് കുമാര്‍, ജി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

ബ്രാഹ്മണ സഭ സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ സുബ്രഹ്മണ്യന്‍ മൂസത്, മുന്‍ മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി, എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രി, കുമരകം ഗോപാലന്‍ തന്ത്രി, ഗണപതി നമ്പൂതിരി, സ്വാമി വിജയബോധാനന്ദ തീര്‍ഥപാദര്‍, ബ്രഹ്മചാരി സുധീര്‍ ചൈതന്യ, ചിന്മയാ മിഷന്‍ സെക്രട്ടറി ഡി. പാര്‍വതിയമ്മ, എന്‍.പി. ആചാരി തലവൂര്‍, സഞ്ജീവന്‍ (തന്ത്രശാസ്ത്ര പ്രചാരണ സഭ), ജ്യോതിഷ വിചാര്‍ സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ ജയശങ്കര്‍ മണക്കാട്ട്, വൈദിക പരിഷത്ത് ജനറല്‍ സെക്രട്ടറി എളങ്ങള്ളൂര്‍ കൃഷ്ണന്‍ നമ്പൂതിരി, എം.എം. സന്തോഷ് (ശുഭാനന്ദാശ്രമം), സ്വാമി ശിവാനന്ദ തീര്‍ഥ, സ്വാമി സച്ചിദാനന്ദ സരസ്വതി, ബിന്ദു മോഹന്‍ (മഹിളാ ഐക്യവേദി), കെ.ആര്‍. ഉണ്ണികൃഷ്ണന്‍ (വിഎച്ച്പി), ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരന്‍, പി.എന്‍. ബാലകൃഷ്ണന്‍ (ക്ഷേത്ര സംരക്ഷണ സമിതി) വി.ടി. രാജു, മനോജ് എന്നിവര്‍ പങ്കെടുത്തു. നെടുംകുന്നം മോഹന്‍ദാസിന്റെ മംഗളവാദ്യ കച്ചേരിയോടെയാണ് ആചാര്യ സഭ തുടങ്ങിയത്.     

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.