Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പീരുമേട് താലൂക്കില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍, തോട്ടം തൊഴിലാളികളുടെ വേഷത്തിൽ ഒളിച്ച് താമസിക്കുന്നവരിൽ മുസ്ലീം ഭീകരരും, വിവരങ്ങൾ നൽകിയിട്ടും നടപടി എടുക്കാതെ ആഭ്യന്തര വകുപ്പ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 7, 2019, 04:58 pm IST
in Kerala

കുമളി: പീരുമേട് താലൂക്കിലെ വിവിധ തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികളെന്ന വ്യാജേന റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാര്‍ ഒളിവില്‍ താമസിക്കുന്നതായി സൂചന. ഇക്കാര്യം ട്രേഡ് യൂണിയന്‍ സംഘടനകള്‍ ഉള്‍പ്പെടെ സ്ഥിരീകരിക്കുന്നു. താഴെത്തട്ടില്‍നിന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന് വിവരങ്ങള്‍ നല്‍കിയിട്ടും നടപടിയില്ലാത്തത് ഇക്കൂട്ടര്‍ക്ക് പ്രോത്സാഹനമാകുന്നു. പീരുമേട് താലൂക്കിലെ പ്രധാന തേയില പ്ലാന്റേഷനുകളിലെ തൊഴിലാളികളില്‍ പതിനായിരത്തോളം പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവരില്‍ മൂവായിരത്തോളംപേര്‍ വ്യക്തമായ തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്തവര്‍.

കൃത്രിമ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി തോട്ടം തൊഴിലാളികളായി താലൂക്കിലെ ഉള്‍ഗ്രാമങ്ങളില്‍ ഒളിച്ച് താമസിക്കുന്നവരില്‍ മുസ്ലിം ഭീകരര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. വേതനം ലഭിക്കുകയെന്നതിനപ്പുറം പോലീസിന്റെ കണ്ണില്‍പ്പെടാതെ ഒളിവില്‍ കഴിയാന്‍ സൗകര്യം കണ്ടെത്തുകയെന്നത് മാത്രമാണ് ഇവരുടെ ഉദ്ദേശ്യം. പ്രാദേശിക ഭീകരസംഘടനകളുടെ ആളുകളുമായി ഇത്തരം ആളുകള്‍ നിരന്തരം ബന്ധപ്പെടുന്നതായി സംശയമുണ്ട്. കൃത്രിമ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി കേരളത്തില്‍ നിന്ന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ തരപ്പെടുത്തിയിട്ടുണ്ട്.

മുന്‍പ് ഹാരിസന്‍ മലയാളം പ്ലാന്റേഷനിലെ ഒരു ഡിവിഷനില്‍ വേതനം ലഭിക്കാതെ വന്നതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ പണിമുടക്കി. സമരത്തില്‍ ഇവര്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ മതപരമായ വചനങ്ങളായിരുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളെ ഒഴിവാക്കി പ്രാദേശിക മതനേതാക്കള്‍ ഇടപെട്ടാണ് അപ്പോള്‍ പ്രശ്‌നം പരിഹരിച്ചതെന്ന് പ്ലാന്റേഷന്‍ മസ്ദൂര്‍ സംഘ് ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകള്‍ പറയുന്നു.

ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലെ ഏജന്റുമാര്‍ മുഖേനയാണ് തോട്ടങ്ങളില്‍ ഒളിവില്‍ താമസിക്കാന്‍ അവസരം ഒരുക്കുന്നത്. തൊഴിലാളികളുടെ വേതനത്തില്‍ മുഖ്യപങ്ക് ഇടനിലക്കാര്‍ കമ്മീഷനായി തട്ടിയെടുക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് അതേസമയം വരെ തൊഴിലെടുത്തശേഷം മാനേജ്മെന്റ് ഇടനിലക്കാര്‍ക്ക് തങ്ങളുടെ പണം നല്‍കുന്നതാണ് അഭയാര്‍ത്ഥികളെ പ്രകോപിപ്പിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ നേരിട്ടെത്തി പരിശോധന നടത്തിയാല്‍ മാത്രമേ ഇതില്‍ വ്യക്തത വരുത്താനാകൂ. ഭരണമുന്നണിയിലെ വിവിധ ട്രേഡ് യൂണിയനുകള്‍ നിലപാട് സ്വീകരിക്കാത്തതിലും ദുരൂഹതയുണര്‍ത്തുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

Kerala

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

News

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.