Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ സിപിഎം ഷാഡോ കമ്മിറ്റികള്‍, പ്രാദേശിക ക്ഷേത്രങ്ങള്‍ക്കും ദേവസ്വം ക്ഷേത്രങ്ങള്‍ക്കും പ്രത്യേകം പ്രവര്‍ത്തനപദ്ധതി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 5, 2019, 12:01 pm IST
inLocal News

കോഴിക്കോട്: ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചെടുക്കാനുള്ള തീരുമാനം നടപ്പാക്കുന്നതില്‍ വന്ന വീഴ്ച പരിഹരിക്കാന്‍ സിപിഎം ഷാഡോ കമ്മിറ്റികള്‍ രൂപീകരിക്കുന്നു. സംസ്ഥാനതലം മുതല്‍ ബ്രാഞ്ച്തലം വരെ കമ്മിറ്റികള്‍ രൂപീകരിക്കാനാണ് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടത്.

ക്ഷേത്ര കമ്മിറ്റികളില്‍ നുഴഞ്ഞുകയറാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതോടെയാണ് പുതിയ നീക്കവുമായി രംഗത്തെത്തിയത്. ഇത്തരം കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ കീഴ്ഘടകങ്ങള്‍ പൂര്‍ണ പരാജയമെന്നും സിപിഎം വിലയിരുത്തുന്നു. ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ ഇടപെട്ട് ഇതില്‍ മാറ്റം വരുത്തണമെന്നും നിര്‍ദേശമുണ്ട്.

പ്രാദേശിക ക്ഷേത്രങ്ങള്‍, ദേവസ്വം ക്ഷേത്രങ്ങള്‍ എന്നിവയ്‌ക്ക് പ്രത്യേകം പ്രവര്‍ത്തനപദ്ധതിയാണ് സിപിഎം മുന്നോട്ടുവയ്‌ക്കുന്നത്. ജില്ലാതലത്തില്‍ ഏകോപനത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കും, സംസ്ഥാനതലത്തില്‍ ഒരു നേതാവിന് ചുമതല നല്‍കും. ദേവസ്വം ബോര്‍ഡിലുള്ളവര്‍, ക്ഷേത്ര ജീവനക്കാര്‍ തുടങ്ങിയവരുള്ള കമ്മിറ്റിയാണ് രൂപീകരിക്കേണ്ടത്. ക്ഷേത്രങ്ങള്‍, കാവുകള്‍ എന്നിവയുമായി ബന്ധപ്പെട്ടവരെയും ഇതിലുള്‍പ്പെടുത്തും. 

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് അയവേറിയ സമീപനം സ്വീകരിക്കണമെന്നും നേതൃത്വം കീഴ്ഘടകങ്ങളെ ഓര്‍മിപ്പിക്കുന്നു. കീഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നും സിപിഎം നിര്‍ദേശിക്കുന്നു. ശബരിമല യുവതീ പ്രവേശനത്തിലെടുത്ത നിലപാടിലൂടെ ഒറ്റപ്പെട്ട സിപിഎം, അണികളെ പിടിച്ചുനിര്‍ത്താനാണ് കപടഭക്തി പ്രകടിപ്പിച്ച് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ രംഗത്തിറങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

Kerala

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

Kerala

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.