Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുട്ടികളെ ചോര കൊണ്ട് എഴുതിപ്പിച്ച യാക്കോബായ സഭയുടെ ക്രൂരതക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു; ഡിജിപിയോടും ജില്ലാ കളക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2019, 06:38 pm IST
inKerala

തിരുവന്തപുരം: കുട്ടികളുടെ വിരല്‍ മുറിച്ച ചോര കൊണ്ട് പള്ളി സംരക്ഷിക്കാന്‍ സത്യം ചെയ്യിപ്പിച്ച യാക്കോബായ സഭക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.  മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷാണ് സ്വമേധയാ കേസെടുത്തത്. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ യാക്കോബായ സഭയുടെ അഖില മലങ്കര സണ്‍ഡേ സ്‌കൂള്‍ പ്രാര്‍ത്ഥന കൂട്ടായ്‌മയിലാണ് കോടതി വിധിക്കെതിരെയുള്ള സമരത്തിന്റെ പേരില്‍ കുട്ടികളെ ക്രൂരതയ്‌ക്ക് ഇരയാക്കിയത്. ആന്റണി ജോണ്‍ എംഎല്‍എ ഉള്‍പ്പെടെ പങ്കെടുത്ത വേദിയിലാണ് ഈ ക്രൂരത.

‘ഞങ്ങളുടെ പള്ളി ഞങ്ങള്‍ സംരക്ഷിക്കുമെന്ന’ മുദ്രാവാക്യം ഉയര്‍ത്തിയ ശേഷമാണ് കുട്ടികളെക്കൊണ്ട് കൈവിരലില്‍ നിന്ന് രക്തം ചീന്തിച്ച് സത്യം എന്ന് എഴുതിച്ചത്. ചൂണ്ടുവിരല്‍ റബര്‍ബാന്‍ഡ് ഇട്ട് മുറുക്കി. അതിനുശേഷം സൂചിയും പിന്നും ഉപയോഗിച്ച് കുത്തി മുറിവുണ്ടാക്കിയുള്ള രക്തം കൊണ്ട് വെള്ളപേപ്പറില്‍ സത്യം എന്നെഴുതിച്ചു. വികാരിമാര്‍, സഹവികാരിമാര്‍, സണ്‍ഡെ സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു ക്രൂരത. 700 സണ്‍ഡേ സ്‌കൂളില്‍നിന്ന് കാല്‍ ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുത്തു.

രണ്ടാം കൂനന്‍ സത്യവിശ്വാസ പ്രഖ്യാപനത്തിന്റെ അലയടി മാറും മുമ്പ് മാര്‍തോമ ചെറിയപള്ളി യാക്കോബായ സഭയുടെ മറ്റൊരു ചരിത്ര സംഭവത്തിന് വേദിയായി എന്നാണ്  സഭാ അധികാരികള്‍ സംഭവം ന്യായീകരിച്ച് പ്രസ്താവന ഇറക്കിയത്. എന്നാല്‍ എംഎല്‍എ നോക്കി നില്‍ക്കെയുള്ള നടപടി യാക്കോബായ സഭയില്‍ തന്നെ പ്രതിഷേധത്തിനിടയാക്കി. കുട്ടികളുടെ മനസ്സില്‍ കോടതിവിധിക്കെതിരെ മത തീവ്രവികാരം വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണെന്നും ആരോപണമുയര്‍ന്നിരുന്നു. സമാധാനപരമായി സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും കുട്ടികള്‍ക്ക് അവകാശം ഉണ്ടെങ്കിലും മൈനര്‍ ആയ കുട്ടികള്‍ ഇതിന്റെ ഭാഗമായി ചോര ചിന്തുന്നത് അനുവദിക്കാനാവില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. 18 വയസ്സിനു താഴെയുള്ളവര്‍ ആണെങ്കില്‍ നടപടി സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി, ജില്ല കളക്ടര്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.