Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വി.കെ പ്രശാന്തിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് തുഷാര്‍ വെള്ളാപ്പള്ളിക്കായി ഫേസ്ബുക്ക് പോസ്റ്റ്; പേജ് കൈകാര്യം ചെയ്ത കിരണ്‍ ചന്ദ്രനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2019, 11:20 am IST
in Kerala

തിരുവനന്തപുരം:  വട്ടിയൂര്‍ക്കാവില്‍ വിജയിച്ച വി.കെ പ്രശാന്തിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് ഫേസ്ബുക്കില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇട്ട പോസ്റ്റ് ഏറെ വിവാദമായിരുന്നു. എന്നാല്‍, പോസ്റ്റ് തുഷാര്‍ വെള്ളാപ്പള്ളി നേരിട്ട് ഇട്ടതല്ലെന്നും പേജ് കൈകാര്യം ചെയ്തിരുന്ന വ്യക്തി ചെയ്തതാണെ്‌നും പിന്നീട് വിശദീകരണം ഉണ്ടായി.  അത്തരമൊരു സന്ദേശമിട്ടത് ഫെയ്‌സ്ബുക്ക് നോക്കാന്‍ ചുമതലപ്പെടുത്തിയ വ്യക്തിയാണെന്നും ഇതില്‍ ഖേദിക്കുന്നുവെന്നും തുഷാറും വ്യക്തമാക്കി. സംഭവം വിവാദമായതോടെ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കിരണ്‍ ചന്ദ്രനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കി. ഇന്നു ചേര്‍ന്ന ബിഡിജെഎസിന്റെ സംസ്ഥാന കൗണ്‍സിലിന്റേതാണ് തീരുമാനം. 

ബിഡിജെഎസിന്റെ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം- കേരള നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷനും, പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍  തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക് പേജില്‍ അലസമായ രീതിയില്‍, തെറ്റായ സന്ദേശം നല്‍കുന്ന കുറിപ്പിട്ട, അദ്ദേഹത്തിന്റെ പേജ് കൈകാര്യം ചെയ്തിരുന്നകിരണ്‍ ചന്ദ്രനെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്തു നിന്നും, പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന കൗണ്‍സിലിന് വേണ്ടി ജനറല്‍ സെക്രട്ടറി ടി. വി. ബാബു അറിയിച്ചു.

കിരണ്‍ ചന്ദ്രന്‍ ചെയ്ത പ്രവൃത്തി പാര്‍ട്ടി നിലപാടിനും, കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധവും, തന്മൂലം പാര്‍ട്ടി വിരുദ്ധതയും ആണെന്ന് സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി. അതുകൊണ്ട് തന്നെ ഇതിനെ വളരെ ഗൗരവപരമായ തെറ്റായി കണ്ടുകൊണ്ടാണ് സംസ്ഥാന കൗണ്‍സില്‍ അടിയന്തിരമായി കൂടി ഈ അച്ചടക്ക നടപടി കൈക്കൊണ്ടതെന്നും  ടി. വി. ബാബു അറിയിച്ചു. അതേസമം, എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യഘടകമാണ് ബിഡിജെഎസ് എന്നും ഇതില്‍ മാറ്റമുണ്ടായിട്ടില്ലെന്നും തുഷാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കോന്നിയിലുള്‍പ്പെടെ എന്‍ഡിഎയ്‌ക്കുണ്ടായ വോട്ട് ശുഭസൂചനയാണെന്നും വരും തിരഞ്ഞെടുപ്പുകളില്‍ കഷ്ടപ്പാടിനുള്ള ഫലം കിട്ടുമന്നും തുഷാര്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

പുതിയ വാര്‍ത്തകള്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.