Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലേലവും ചട്ടവും ലംഘിച്ച് ഗുരുവായൂര്‍ ദേവസ്വം ഭൂമി ലേലം ചെയ്തു; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി; ‘ലേലം അസ്ഥിരപ്പെടുത്താന്‍ നിയമ നടപടികളെടുക്കും’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2019, 08:44 am IST
in Kerala

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ കണ്ണായ സ്ഥലത്ത് ഭൂമി തുച്ഛ വിലയ്‌ക്ക് ഗുരുവായൂര്‍ ദേവസ്വം ലേലം ചെയ്തു. പങ്കെടുത്തത് ഒരാള്‍ മാത്രം. ലേലത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി. വെസ്റ്റ്ഹില്‍ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് സമീപത്തെ 3.27 സെന്റ് സ്ഥലവും ഇരുനിലകെട്ടിടവുമാണ് ഗുരുവായൂര്‍ ദേവസ്വം പതിനഞ്ച് ലക്ഷത്തി അയ്യായിരം രൂപയ്‌ക്ക് ലേലം ചെയ്തത്. 2008 ല്‍ പി. ഹരിദാസന്‍ ഗുരുവായൂരപ്പന് സമര്‍പ്പിച്ച വീടും സ്ഥലവുമാണ് ലേലം ചെയ്തത്.

ഗുരുവായൂര്‍ ദേവസ്വം ഭൂമി അന്യാധീനപ്പെടുത്തുന്നതിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ലേല സ്ഥലത്ത് ഭക്തജനങ്ങള്‍ പ്രതിഷേധിച്ചു. പ്രതിഷേധം വകവയ്‌ക്കാതെ ദേവസ്വം  ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.ആര്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. സ്വത്ത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. ലേലത്തിന് കോടതിയുടെ അംഗീകാരമുണ്ട്. 11 ലക്ഷം രൂപയില്‍ കൂടുതല്‍ ലഭിച്ച ലേലം ഉറപ്പിക്കാമെന്ന് കോടതിയുടെ നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. 

ദേവസ്വത്തിന് സമര്‍പ്പിച്ച സ്വത്ത് ലേലം ചെയ്യുന്നത് 1978 ലെ ഗുരുവായൂര്‍ ദേവസ്വം നിയമത്തിന് എതിരാണ്. കര്‍ശനമായ ഉപാധികളാണ് ദേവസ്വം സ്വത്ത് കൈമാറുന്നതിനുള്ളത്. ഇതു മുഴുവന്‍ ലംഘിച്ചാണ് ലേലം. തൊട്ടടുത്ത വീട്ടുകാരന്‍ കെ. ദിനേശ്കുമാറാണ് ഭൂമി ലേലത്തിലെടുത്തത്. ലേല നടപടികള്‍ രഹസ്യമായി വച്ചതിന്റെ തെളിവാണ് ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തത് വ്യക്തമാക്കുന്നതെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു. ലേലം അസ്ഥിരപ്പെടുത്താന്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. സത്യഭാമ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ദാമോദരന്‍ കുന്നത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി വി.പി. ജോഷി ചന്ദ്രന്‍, സുഭീഷ് ഇല്ലത്ത്, വിനോദ് നമ്പൂതിരി, ലാലു മാനാരി എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു
India

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

India

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

India

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

India

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

India

സംരംഭകരും യുവാക്കളും തമ്മിലുള്ള സഹകരണം അനിവാര്യം: ഡോ. വീരേന്ദ്ര സിങ് സോളങ്കി

പുതിയ വാര്‍ത്തകള്‍

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി; മ്യാന്‍മര്‍ പ്രസിഡന്റ് യു മിന്‍ ആങ് ഹ്ലെയ്ങ് ഭാരതത്തില്‍

ഭക്ഷണം എന്ന ശാരീരിക പ്രാര്‍ത്ഥന

ധര്‍മ്മാനുഷ്ഠാന പ്രേരകമായ ഇതിഹാസപുരാണങ്ങള്‍

ലോകകപ്പ് തത്സമയം കാണിക്കാന്‍ യുട്യൂബ്; പക്ഷെ ഭാരതത്തില്‍ കാണാനാവില്ല

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ്: കേരളം നേപ്പാളിനെ തോല്‍പ്പിച്ചു

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.