Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുപ്പര്‍ ഫാസ്റ്റുകള്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരായി കെ.എസ്.ആര്‍.ടി.സി; കാലാവധി കഴിഞ്ഞത് 415 സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 01:05 pm IST
in Kerala

തിരുവനന്തപുരം: സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ ഉപയോഗ കാലാവധി വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കെ.എസ്.ആര്‍.ടി.സി. നിലവിലെ കാലവധി ഏഴുവര്‍ഷമാണ്. ഇത് ഒമ്പതുവര്‍ഷമാക്കി നീട്ടണമെന്നാണ് കെ.എസ്.ആര്.ടി.സി എം.ഡി. നല്‍കിയ കത്തില്‍ ആവശ്യപെട്ടു. കാലാവധി നീട്ടാത്ത പക്ഷം ആറുമാസത്തിനുള്ളില്‍ കാലാവധി കഴിയുന്ന 415 സൂപ്പര്‍ ഫാസ്റ്റുകള്‍ പിന്‍വലിക്കേണ്ടിവരുമെന്നും പകരമിറക്കാന്‍ പുതിയ ബസുകളില്ലെന്നും കത്തില്‍ വിശദീകരിച്ചു.

മുമ്പ് അഞ്ചുവര്‍ഷമായിരുന്നു സൂപ്പര്‍ ക്ലാസ് സര്‍വീസുകളുടെ പരമാവധി ആയുസ്സ്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടിയാണ് ഇത് ഏഴായി ഉയര്‍ത്തിയത്. പക്ഷേ സ്ഥാപനം നേരിടുന്ന ഗുരുതരപ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും ഉപയോഗ കാലാവധി വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനു കത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ വാങ്ങിയ 100 പുതിയ ബസുകളുടെ വിലയില്‍ 18 കോടി  അശോക് ലൈലന്ഡ് കമ്പനിക്കു നല്‍കേണ്ടതുണ്ട്. പണം നല്‍കാത്തതിനെതിരേ കമ്പനി  കേസ് കൊടുത്തിട്ടുണ്ട്. അതിനാല്‍ പുതിയ ബസുകള്‍ വാങ്ങാനുള്ള സാമ്പത്തികസ്ഥിതിയിലല്ല സ്ഥാപനമെന്നും കത്തില്‍ പറയുന്നു.

415 സൂപ്പര്‍ ഫാസ്റ്റുകളുടെ കാലാവധിയാണ് നവംബറിനും മാര്‍ച്ചിനുമിടയില് അവസാനിക്കുന്നത്. പക്ഷേ ദീര്‍ഘദൂരപാതകളിലെ സൂപ്പര്‍ ഫാസ്റ്റുകള്‍ പിന്‍വലിക്കാനാകില്ല. പെര്‍മിറ്റ് പുതുക്കിയാല്‍ മാത്രമേ അന്തര്‍സംസ്ഥാനപാതകളില്‍ സര്‍വീസുകള്‍ സാധ്യമാകുവെന്നും എം.ഡി വ്യക്തമാക്കി. സൂപ്പര്‍ ക്ലാസ് സര്‍വീസുകളുടെ പ്രധാന ശൃംഖലയാണ് സൂപ്പര്‍ ഫാസ്റ്റുകളുടേത്. സൂപ്പര്‍ ഫാസ്റ്റുകള്‍ ദിവസം 350 മുതല്‍ 500 വരെ കിലോമീറ്റര്‍ പിന്നിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവയെ മികച്ച സാങ്കേതികക്ഷമതയില്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഉപയോഗപരിധി നിശ്ചയിച്ചിട്ടുള്ളത്.

കാലാവധി കഴിഞ്ഞ ബസുകളെ സിറ്റി ബസുകളായും ലോക്കല്‍ ബസുകളായുമാണ് ഉപയോഗിക്കാറുള്ളത്. ഏഴുവര്‍ഷത്തിലധികം പഴക്കമുള്ള ബസുകള്‍ തുടര്‍ന്നും ദീര്‍ഘദൂരപാതകളില്‍ ഉപയോഗിക്കുന്നതില്‍ സുരക്ഷാഭീതിയുണ്ടെന്നു സാങ്കേതികവിഭാഗം ജീവനക്കാരും ഡ്രൈവര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

India

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

India

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

India

സംരംഭകരും യുവാക്കളും തമ്മിലുള്ള സഹകരണം അനിവാര്യം: ഡോ. വീരേന്ദ്ര സിങ് സോളങ്കി

Kerala

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി; മ്യാന്‍മര്‍ പ്രസിഡന്റ് യു മിന്‍ ആങ് ഹ്ലെയ്ങ് ഭാരതത്തില്‍

ഭക്ഷണം എന്ന ശാരീരിക പ്രാര്‍ത്ഥന

ധര്‍മ്മാനുഷ്ഠാന പ്രേരകമായ ഇതിഹാസപുരാണങ്ങള്‍

ലോകകപ്പ് തത്സമയം കാണിക്കാന്‍ യുട്യൂബ്; പക്ഷെ ഭാരതത്തില്‍ കാണാനാവില്ല

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ്: കേരളം നേപ്പാളിനെ തോല്‍പ്പിച്ചു

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.