Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ജുമുഅ നമസ്‌കാര സമയത്ത് ക്ലാസുകള്‍ അമുസ്ലിം പയ്യന്മാരുടെ നിയന്ത്രണില്‍; വെള്ളിയാഴ്‌ച്ചകളില്‍ മുസ്ലീം പെണ്‍കുട്ടികളെ സ്‌കൂളില്‍ അയക്കരുത്’; ഹിന്ദു ക്രൈസ്തവ വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്തണമെന്ന് മതമൗലിക വാദികളുടെ ആഹ്വാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2019, 07:08 pm IST
in Kerala

മലപ്പുറം: വെള്ളിയാഴ്ചകളില്‍ എല്ലാ മുസ്ലീം പെണ്‍കുട്ടികളുടെയും മാതാപിതാക്കള്‍ അവര്‍ പഠിക്കുന്ന സ്‌കൂളുകളില്‍ പോയി കൂട്ടിരിക്കണമെന്ന ആവശ്യം ഉയര്‍ത്തി മതമൗലിക വാദികള്‍. വെള്ളിയാഴ്ച ഉച്ചയ്‌ക്ക്  ജുമുഅ നമസ്‌കാരത്തിദായി ആണ്‍കുട്ടികളും അധ്യാപകരും പള്ളിയില്‍ പോകുമ്പോള്‍ മുസ്ലിം പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ ഒറ്റപ്പെടുകയാണ്. ഈ സമയം ക്ലാസില്‍ ഇതരമതസ്ഥരായ വിദ്യാര്‍ത്ഥികള്‍ മാത്രമാണുള്ളത്.  അമുസ്ലിം പയ്യന്മാരുടെ നിയന്ത്രണത്തിലാണ് ഈ സയമം ക്ലാസ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പള്ളിയിലെ ജുമുഅ പിരിഞ്ഞ് വരുന്നത് വരെ സ്‌കൂളില്‍ മാതാപിതാക്കള്‍ ഉണ്ടാകണമെന്നാണ് മതമൗലിക വാദികള്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ ആഹ്വാനം ഏറ്റെടുത്ത് തീവ്രനിലപാടുള്ള മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. 

മുസ്ലീം പെണ്‍കുട്ടികളോട് ഇതരമതസ്ഥര്‍ സംസാരിക്കാന്‍ അനുവദിക്കരുതെന്നും. അവര്‍ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരാണെന്നുമാണ്  മതമൗലികവാദികളുടെ നിലപാട്. ഇതിന് പരിഹാരമായി വെള്ളിയാഴ്ചയിലെ ക്ലാസുകള്‍ അവസാനിപ്പിക്കണമെന്നും. അല്ലെങ്കില്‍ വെള്ളിയാഴ്ചകളില്‍ മുസ്ലീം പെണ്‍കുട്ടികളെ ക്ലാസിന് അയക്കരുതെന്നും ഇവര്‍ പറയുന്നു.  ഇതിനായി എല്ലാ സ്‌കൂളിലെയും പിടിഎകളില്‍ മുസ്ലീംമതവിശ്വാസികള്‍ സമ്മര്‍ദം ചെലുത്തണം.

ഇസ്ലാം മതവിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളിലാണ് ഇങ്ങനെയുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതിന് ഒരു ഏകീകൃത ക്യാമ്പയിന്‍ സ്വഭാവവും ഉണ്ട്. ഹിന്ദു-ക്രൈസ്ത വിദ്യാര്‍ഥികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്ന വ്യക്തമായ സന്ദേശവും ചില ഗ്രൂപ്പുകളില്‍ നിന്ന് പ്രവഹിക്കുന്നുണ്ട്. ഇസ്ലാം മതമൗലിക വാദികളുടെ ഈ സന്ദേശം ഇടതുപക്ഷ അനുഭാവ ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ക്കാന്‍ ആരും തയാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

India

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

Kerala

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.