Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഞ്ചേശ്വരത്ത് ആവേശമായി ബിജെപി; അവസാന റൗണ്ടിലും താരമായി രവീശതന്ത്രി കുണ്ടാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2019, 09:40 pm IST
in Kerala

മഞ്ചേശ്വരം: നിയോജക മണ്ഡലം ഉപതെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ കൊട്ടിക്കലാശം ആവേശം നിറഞ്ഞതായി മാറി. ഡിജെ സബ്ദ വിന്യാസം കുമ്പള നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസിന്റെയും ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്തിന്റെയും അനന്ദ നൃത്തം ഏവരേയും ഹര്‍ഷപുളകിതമാക്കി. അഭിവൃദ്ധിട് രാജകീയ ഇജ്ജ( വികസനത്തില്‍ രാഷ്‌ട്രീയമില്ല)…മോദിജി പണ്ടേറ് യാന് പ്രധാനമന്ത്രി അത്ത്..നൂറ്റമപ്പകോട്ടി ഭാരതീയറ്ന പ്രധാന സേവകി. അഞ്ചനെ യാന് ഗല്‍ത്ത്ണ്ട ഷാസകെ അത്ത്… നിക്ലെനാ സേവകി.. (മോദിജി പറഞ്ഞു ഞാന്‍ പ്രധാനമന്ത്രിയല്ല. 130 കോടി ഭാരതീയരുടെ പ്രധാന സേവകന്‍. അതുപോലെ മഞ്ചേശ്വരത്ത് നിന്ന് ഞാന്‍ ജയിച്ചാല്‍ ജനങ്ങളുടെ സേവകനായിരിക്കും).. തുളുവില്‍ രവീശ തന്ത്രി കുണ്ടാറിന്റെ പ്രസംഗം കൂടിയായപ്പോള്‍ കൊട്ടിക്കലാശത്തിന്റെ അവസാന നിമിഷങ്ങള്‍ അത് എന്‍ഡിഎയുടെ വിജയ തരംഗത്തിന്റെ സൂചനകള്‍ വിളിച്ചോതുന്നതായി മാറി. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൊട്ടിക്കാലശത്തെ കവച്ച് വെക്കുന്നതരത്തില്‍ പൂക്കാവടി, നാസിക് ബാന്റ് എന്നിവ കൊഴുപ്പേകി. 

  കുമ്പളയില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളടക്കം നിരവധി പേര്‍ സംബന്ധിച്ചു. നരേന്ദ്രമോദിയുടേയും രവീശ തന്ത്രിയുടേയും പ്ലക്കാര്‍ഡുകള്‍ എന്തിയ പ്രവര്‍ത്തകര്‍ തരംഗം സൃഷ്ടിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, ദേശീയ സമിതി അംഗം സഞ്ചീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായക്, സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് ജില്ലാ ജന.സെക്രട്ടറിമാരായ എ.വേലായുധന്‍, പി.രമേശ്, സംസ്ഥാന സമിതി അംഗങ്ങളായ പി.സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ.വി.ബാലകൃഷ്ണഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ.സദാനന്ദറൈ, സത്യശങ്കര ഭട്ട്, രാമപ്പ മഞ്ചേശ്വരം, സെക്രട്ടറിമാരായ എം.ബല്‍രാജ്, എന്‍.സതീഷ്, ഖജാന്‍ജി ജി.ചന്ദ്രന്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരി, ജന.സെക്രട്ടറിമാരായ ആദര്‍ശ് മഞ്ചേശ്വരം, മുരളീധരയാദവ്, യുമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജേഷ് കൈന്താര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഹൊസങ്കടി, ഉപ്പള എന്നിവടങ്ങളില്‍ നടന്ന കൊട്ടിക്കലാശത്തില്‍ നിരവധി പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

India

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

Kerala

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.