Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജി സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തില്‍ സിപിഎം ഏരിയാ സെക്രട്ടറിയുടേയും ഇടപടല്‍; കെ.ടി. ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയത് നിയമ മേഖലയിലുള്ള ഉന്നത മകനുവേണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2019, 09:43 am IST
in Kerala

കോട്ടയം : എംജി സര്‍വകലാശാല ബിടെക് പരീക്ഷയ്‌ക്കുള്ള മാര്‍ക്ക് ദാനം ഉയര്‍ത്തിയതിനു പിന്നിലും മന്ത്രി കെ.ടി. ജലീലിന്റെ സമ്മര്‍ദ്ദം. നിയമമേഖലയിലെ ഒരു ഉന്നതന്റെ മകനുള്‍പ്പെടെ രണ്ടു വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ ജയിപ്പിക്കുന്നതിനായാണ് മന്ത്രി ഇടപെടല്‍ നടത്തിയത്. 

ആദ്യം അപേക്ഷ നല്‍കിയത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അയല്‍വാസിയായിരുന്നു. ഒരു മാര്‍ക്ക് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. രണ്ടാമത്തെ അപേക്ഷകനായിരുന്നു കൊച്ചിയിലെ ഉന്നതന്റെ മകന്‍. സിപിഎമ്മിന്റെ ഒരു ഏരിയാ സെക്രട്ടറിക്കൊപ്പമെത്തി രണ്ടുമാര്‍ക്ക് ആവശ്യപ്പെട്ടാണ് ഇവര്‍ അപേക്ഷ നല്‍കിയത്. 

രണ്ടു പേര്‍ക്കു മാത്രമായി അധിക മാര്‍ക്ക് നല്‍കുന്നത് വിവാദമായതോടെയാണ് അഞ്ചുമാര്‍ക്ക് നല്‍കുക എന്ന പൊതുവായ തീരുമാനമെടുത്തത്. രണ്ട് അപേക്ഷകളിലും തീരുമാനമെടുക്കാന്‍ സിന്‍ഡിക്കേറ്റ് മടിച്ചിരുന്നു. ബന്ധപ്പെട്ട സെക്ഷനിലെ ഉദ്യോഗസ്ഥര്‍ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയതായിരുന്നു കാരണം. എന്നാല്‍, മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായപ്പോഴാണു സിന്‍ഡിക്കേറ്റ് അനുകൂല തീരുമാനമെടുത്തതെന്നാണു സൂചന. ഇതിനിടെ സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ പലരുടെയും അറിവോടെ നിരവധി വിദ്യാര്‍ഥികള്‍ സമാനമായ അപേക്ഷ നല്‍കുകയും ചെയ്തു. അധിക മാര്‍ക്ക് വിഷയം അക്കാഡമിക് കൗണ്‍സിലിന്റെ പരിഗണനയിലിരിക്കെയാണു ലേലംവിളിക്കു സമാനമായ രീതിയില്‍ അപേക്ഷകള്‍ സ്വീകരിച്ചതെന്നാണു വിവരം.

അഞ്ചു മാര്‍ക്ക് അധികമായി നല്‍കാനുള്ള തീരുമാനം പ്രയോജനപ്പെടുത്തി ഇതുവരെ 115 വിദ്യാര്‍ത്ഥികള്‍ വിജയ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. ഏതു വര്‍ഷത്തെ ബിടെക്. കോഴ്സിനാണ് അധികം മാര്‍ക്ക് നല്‍കുന്നതെന്നോ അപേക്ഷ നല്‍കാനുള്ള സമയപരിധി എന്നാണെന്നോ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തേ പഠിച്ചവര്‍ അപേക്ഷ നല്‍കുന്നപക്ഷം അവര്‍ക്കും മാര്‍ക്ക് നല്‍കേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.