Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോളിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചുരിദാറിന്റെ ഷാള്‍ പോലീസ് നോക്കിനില്‍ക്കേ ബലമായി പിടിച്ചുമാറ്റി; സിപിഎം. ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2019, 03:02 pm IST
inKerala

കോഴിക്കോട്: കൂടത്തായിക്കേസിലെ പ്രതിയായ ജോളിയുടെ മുഖത്തിട്ട ഷാള്‍ ബലമായി മാറ്റിയ സി.പി.എം. കൊയക്കാട് ബ്രാഞ്ച് സെക്രട്ടറി പോലീസ് കസ്റ്റഡിയില്‍. പോലീസിന്റെ കസ്റ്റഡിയലുള്ള പ്രതിയുടെ ഷാള്‍ മാറ്റാന്‍ ശ്രമിച്ച ഉള്ള്യേരി കൊയക്കട് ഷാജു രാരോത്തി(44)നെയാണ് കസ്റ്റഡിയില്‍ എടുത്തത്. ചികിത്സയ്‌ക്കായി ജോളിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴായിരുന്ന സംഭവം. വയറുവേദനയെത്തുടര്‍ന്നാണ് പോലീസ് ബസില്‍ ജോളിയെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. ജോളിയെ കാണാന്‍ ആശുപത്രി പരിസരത്ത് ജനങ്ങള്‍ കൂടിനിന്നിരുന്നു. ഭാര്യയ്‌ക്കും അമ്മയ്‌ക്കുമൊപ്പമാണു ഷാജു ആശുപത്രിയിലെത്തിയിരുന്നത്.

ജോളിയെ ബസില്‍നിന്ന് ഇറക്കിയപ്പോള്‍ ക്യാമറാമാന്‍മാരും ഫോട്ടോഗ്രാഫര്‍മാരും തിരക്കുകൂട്ടി. മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തുന്നവരുമുണ്ടായിരുന്നു. ഷാജുവും ഫോണില്‍ പകര്‍ത്തുകയായിരുന്നു. തിക്കുംതിരക്കും വന്നപ്പോള്‍ പോലീസുകാര്‍ എല്ലാവരെയും തള്ളിമാറ്റി. ജോളി അപ്പോള്‍ ഷാജുവിനടുത്തായി.

ജോളി ചുരിദാറിന്റെ ഷാള്‍ ഇട്ട് മുഖം മറച്ചിരുന്നു. ഈ സമയം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ജോളിയുടെ മുഖത്തുനിന്ന് ഷാജു ഷാള്‍ എടുത്തുനീക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍തന്നെ പോലീസ് ഇയാളെ പിടിച്ചുമാറ്റി കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഇന്നലെ പുലര്‍ച്ചെ ഒന്നരയ്‌ക്കും വയറുവേദനയെത്തുടര്‍ന്നു ജോളിയെ ഇവിടെ കൊണ്ടുവന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

India

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

Kerala

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

Kerala

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.