Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വളര്‍ത്തുനായ്‌ക്കള്‍ക്കും തെരുവ് നായ്‌ക്കള്‍ക്കും വെട്ടേല്‍ക്കുന്നു; നാട്ടുകാര്‍ ഭീതിയില്‍, വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിശീലനമെന്ന് സംശയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 01:18 pm IST
inKerala

കണ്ണൂർ: പഴയങ്ങാടിയിലും പരിസരങ്ങളിലും വളര്‍ത്തുനായകള്‍ക്കും തെരുവ് നായകള്‍ക്കും വെട്ടേല്‍ക്കുന്നത് പതിവാകുന്നത് നാട്ടുകാരില്‍ ഭീതി പടര്‍ത്തി. തെരുവ് നായ്‌ക്കളെക്കൊണ്ട് പൊറുതിമുട്ടുന്ന പഴയങ്ങാടി, മാടായിപ്പാറ, വെങ്ങര റെയില്‍വേ ഗേറ്റിന് പരിസരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വെട്ടേറ്റ നിലയില്‍ നായ്‌ക്കളെ കണ്ടെത്തിയത്. 

റെയില്‍വേ ഗേറ്റിന് സമിപമുള്ള ശ്രീനിവാസന്റെ വിട്ടിലെ വളർത്തു നായ കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചിരുന്നു. മാടായിപ്പാറയിലും പരിസരങ്ങളിലും തെരുവു നായ്‌ക്കല്‍ വെട്ടേറ്റ നിലയില്‍ പാതിജീവനില്‍ പിടയുന്നതും വെട്ടേറ്റ തെരുവ് നായ്‌ക്കള്‍ അലഞ്ഞ് തിരിയുന്നതും നാട്ടുകാരില്‍ ഭീതിയുളവാക്കിയിട്ടുണ്ട്. ചില വിധ്വംസക പ്രവര്‍ത്തനങ്ങളുടെ   ഭാഗമായുള്ള പരിശിലനമാണോ എന്നും പുലര്‍ച്ച മുതല്‍ നടക്കുന്ന മണല്‍ കടത്ത് മാഫിയകളുടെ സൈ്വര്യ വിഹാരത്തിന്ന് തടസ്സമാവുന്നതിനാല്‍ മാഫിയാ സംഘം നായ്‌ക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതാണോ എന്ന സംശയവും ജനങ്ങളുടെ ഇടയില്‍ പടര്‍ന്നിട്ടുണ്ട്. 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാടായിപ്പാറയില്‍ വെച്ച് തെരുവുനായകള്‍ക്ക് വെട്ടേറ്റ സംഭവം തീവ്രവാദ സംഘങ്ങളുടെ പരിശീലത്തിന്റെ ഭാഗമായുള്ളതാണ് എന്ന് പോലീസ് വിലയിരുത്തിയിരുന്നു. സംഭവത്തില്‍ അന്ന് പോലീസ് ഉണ്ടര്‍ന്ന് പ്രവര്‍ത്തിച്ചതാണ് സംഭവത്തിന് പിന്നിലെ തീവ്രവാദി ബന്ധം കണ്ടെത്താന്‍ കാരണമായത്. വളര്‍ത്തുനായ്‌ക്കള്‍ക്കും തെരുവ് നായ്‌ക്കള്‍ക്കും വെട്ടേറ്റ സംഭവത്തിലെ ദുരൂഹത നിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.