Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം: മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിരീക്ഷണവും ഇരട്ടി ശക്തിപ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 09:07 am IST
inKerala

തിരുവനന്തപുരം: ‘അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം’ എന്ന ജനപ്രിയ പഴഞ്ചൊല്ല് മലയാളത്തില്‍ ഓര്‍മ്മപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്നും മറ്റ് കാര്യങ്ങളെക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്നും ഗവര്‍ണര്‍ ഓര്‍മ്മപ്പെടുത്തി. ഭക്ഷണം ഒരു അടിസ്ഥാന ആവശ്യകതയാണ്. ഒപ്പം എല്ലാ ജീവജാലങ്ങളുടെയും അവകാശവുമാണ്. അതിനാല്‍ ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഓരോ രാജ്യവും വളരെയധികം പ്രാധാന്യം നല്‍കുന്നതില്‍ അതിശയിക്കാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ പോഷന്‍ മാസാചരണത്തിന്റെ സമാപനവും ലോക ഭക്ഷ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഡിപിഐ ജംഗ്ഷനിലുള്ള ജവഹര്‍ സഹകരണ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. വനിതാ ശിശു വികസന വകുപ്പിന്റെ ന്യൂസ് ലെറ്റര്‍, അങ്കണവാടികളില്‍ സ്ഥാപിക്കുന്ന ന്യൂട്രി ഡാഗ്ലര്‍, സമ്പൂര്‍ണ തളിക എന്നിവയുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

ലോകത്തിന്റെ മുഴുവന്‍ ഭാവിയും, ഭാവിയിലെ പൗരന്മാരായ കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ആശ്രയിച്ചിരിക്കുന്നു. ശിശു ക്ഷേമത്തിന് കേരളം വളരെ പ്രാധാന്യം നല്‍കുന്നു. മാതൃ ശിശു മരണനിരക്ക് ഏറ്റവും കുറവാണ് കേരളത്തില്‍. ശിശു പോഷകാഹാരത്തിലും കേരളം ഉടന്‍ തന്നെ ഇന്ത്യയുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ഏറ്റവും വികസിത സമൂഹങ്ങള്‍ക്ക് തുല്യമായി വിജയം നേടുമെന്ന് ഉറപ്പുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ എല്ലാ വിശ്വാസങ്ങളും ഭക്ഷണത്തെ ദൈവികമായി കാണുകയും അല്ലെങ്കില്‍ ദൈവം നല്‍കിയതായി കാണുകയും ചെയ്യുന്നു. എല്ലാ ഭക്ഷ്യധാന്യങ്ങളിലും അത് കഴിക്കുന്ന ആളുടെ പേര് അദൃശ്യമായി ആലേഖനം ചെയ്തിട്ടുണ്ടെന്ന വിശ്വാസമാണ് കര്‍മ്മ നിയമം പറയുന്നത്. പക്ഷേ ഇന്ന് ഭക്ഷ്യധാന്യങ്ങളില്‍ പേരുകളില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളുടെ ദുരവസ്ഥയിലേക്കാണ് ആഗോള യാഥാര്‍ത്ഥ്യം വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയും ഒരുകാലത്ത് ദശലക്ഷക്കണക്കിന് പട്ടിണി കിടക്കുന്നവരുടെ ഭവനമായിരുന്നുവെങ്കിലും അടുത്ത കാലത്തായി ഈ എണ്ണം ഗണ്യമായി കുറയ്‌ക്കാന്‍ സമഗ്രമായ ശ്രമങ്ങളിലൂടെ സഹായിച്ചിട്ടുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ ദാരിദ്ര്യ നിര്‍മ്മാര്‍ജന നിരക്കാണ് ഇന്ത്യയ്‌ക്കുള്ളത്. 2006 നും 2016 നും ഇടയില്‍ 271 ദശലക്ഷത്തിലധികം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് ഐക്യരാഷ്‌ട്രസഭ അംഗീകരിച്ചു.

മതിയായ പോഷകാഹാരം നല്‍കുന്നത് ദാരിദ്ര്യ ലഘൂകരണത്തിനുള്ള ദൗത്യത്തിലെ പ്രധാന ഘടകമാണ്. പോഷന്‍ അഭിയാന്‍ എന്നറിയപ്പെടുന്ന നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍ പോലുള്ള പ്രധാന പദ്ധതികള്‍ക്ക് പ്രസക്തി ലഭിക്കുന്നത് ഇവിടെയാണ്. സമ്പുഷ്ട കേരളം സംരംഭത്തിലൂടെ കേരളം ഈ പദ്ധതി വളരെ ഫലപ്രദമായി നടപ്പാക്കിയതില്‍ സന്തോഷമുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ പ്രധാനമായും പ്രമേഹ രോഗങ്ങള്‍ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്പൂര്‍ണ തളിക സംസ്ഥാനം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ ഈ സുപ്രധാന പരിപാടി സംഘടിപ്പിക്കാന്‍ കൈകോര്‍ത്ത എല്ലാ വകുപ്പുകളെയും അഭിനന്ദിക്കുന്നു.

ആര്‍ക്കും പട്ടിണിയുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം ലോക ഭക്ഷ്യ ദിനം ആഘോഷിക്കുന്നത്. ഏതൊരു പദ്ധതിയുടെയും വിജയത്തിന് ആധാരം അതിന്റെ നടത്തിപ്പും നിരീക്ഷണവുമാണ്. ലോക ഭക്ഷ്യ ദിനത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട ആഗോള വൈരുദ്ധ്യങ്ങളെക്കുറിച്ചും നാം ചിന്തിക്കണം. പ്രാദേശിക തലത്തില്‍ ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തതയുടെ പ്രസക്തി എടുത്തു കാണിക്കുന്ന ഗാന്ധിജിയുടെ ഗ്രാമ സ്വരാജിന്റെ മാതൃകയില്‍ വിവിധ സംഘടനകള്‍ ‘അന്ന സ്വരാജ്’ ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ ഭക്ഷ്യവസ്തുക്കളില്‍ വിഷ കീടനാശിനികളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യത്തെക്കുറിച്ചും നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇതിനായി നമ്മുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിരീക്ഷണവും ഇരട്ടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേരളം പല കാര്യങ്ങളിലും മികച്ച നേട്ടം കൈവരിച്ചുവെങ്കിലും ആരോഗ്യ കാര്യങ്ങളില്‍ ഇനിയും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹിക നീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്. ഈയൊരു പ്രാധാന്യം മുന്‍നിര്‍ത്തിയാണ് സമ്പുഷ്ട കേരളത്തിന് സംസ്ഥാനം വളരെ പ്രാധാന്യം നല്‍കുന്നത്. വകുപ്പ് നടപ്പിലാക്കുന്ന വലിയ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ജോ. ഡയറക്ടര്‍ സുന്ദരി എന്നിവര്‍ പങ്കെടുത്തു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

Kerala

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.