Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റിട്ടയേര്‍ഡ് മേജര്‍ ഡോ.ആര്‍. ലാല്‍കൃഷ്ണക്ക് ഇന്ദ്രപ്രസ്ഥത്തിന്റെ ആദരാഞ്ജലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2019, 12:45 pm IST
inKerala

ന്യൂദൽഹി: ഇന്ദ്രപ്രസ്ഥത്തിലെ നവോദയവും ബാലഗോകുലവുമുള്‍പ്പെടെയുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന റിട്ടയേര്‍ഡ് മേജര്‍ ഡോ. ആര്‍ ലാല്‍കൃഷ്ണക്ക് ഇന്ദ്രപ്രസ്ഥം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഹസ്താല്‍ ശ്രീ അയ്യപ്പ പാര്‍ക്കില്‍ നടത്തിയ അനുസ്മരണ ചടങ്ങില്‍ ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

സമാജത്തിനും, രാഷ്‌ട്രസേവനത്തിനും വേണ്ടി  സമര്‍പ്പിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നു ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ‘തന, മന, ധനപൂരകമായ സമര്‍പ്പണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. ദീര്‍ഘകാലത്തെ സൈനിക സേവനത്തിനു ശേഷം സ്വയം വിരമിച്ച അദ്ദേഹം വന്‍തുകകള്‍ പ്രതിഫലം കിട്ടുന്ന ജോലികള്‍ വേണ്ടെന്നു വച്ചാണ് സമാജ സേവനത്തിനു ഇറങ്ങി തിരിച്ചത്.

ഐഐഎം ഹൈദ്രബാദിൽ നിന്നും എംബിഎ നേടിയ അദ്ദേഹം, ആധുനിക ശാസ്ത്രത്തിനു ഭാരതീയ പുരാണങ്ങളുടെ സംഭാവന എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവവും, നിശ്ചയദാര്‍ഢ്യവും പുതിയ തലമുറയ്‌ക്ക് മാതൃകയാവണം. സ്വന്തം ജീവിതം കൊണ്ട് രാഷ്‌ട്രസേവനം എങ്ങിനെയാവണമെന്നു അദ്ദേഹം നമുക്ക് കാണിച്ചു തന്നു.  ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹൈന്ദവ വിശ്വാസികളുടെ ഓര്‍മ്മയില്‍ എന്നെന്നും നില നില്‍ക്കും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും പ്രേരണയും, ആവേശവുമുള്‍ക്കൊണ്ടു രാഷ്‌ട്ര സേവനം ചെയ്യുക എന്നുള്ളതാണ് അദ്ദേഹത്തിന് നൽ‌കാന്‍ കഴിയുന്ന ഏറ്റവും മഹത്തരമായ ശ്രദ്ധാഞ്ജലി എന്ന് അവര്‍ അഭിപ്രായപ്പെട്ടു.  

രാഷ്‌ട്രീയ സ്വയം സേവകസംഘം ദല്‍ഹി സംസ്ഥാന സമിതി അംഗംഎന്‍. വേണുഗോപാല്‍, കണ്ണൂര്‍ വിഭാഗ് സദസ്യന്‍ സോഹന്‍ലാല്‍, നവോദയം ജനറല്‍ സെക്രട്ടറി എം.ആര്‍ വിജയന്‍, വിഷ്ണു പ്രിയ നാട്യാലയ മാനേജിങ് ഡയറക്ടര്‍ ബാലകൃഷ്ണ മാരാര്‍, ഹസ്താല്‍ യൂണിറ്റ് ചെയര്‍മാന്‍ പി.ആര്‍ അനില്‍ കുമാര്‍, കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് മുരളി, ട്രഷറര്‍ കെ സുരേഷ് കുമാര്‍, ബാലഗോകുലം സംസ്ഥന അധ്യക്ഷന്‍ വരത്ര ശ്രീകുമാര്‍,  ബാലചന്ദ്രന്‍, ബിനോയ് ശ്രീധരന്‍,  എസ്.ഇന്ദുശേഖരന്‍,  സുരേഷ് പ്രഭാകരന്‍, കെ.എ നാരായണന്‍ മാസ്റ്റര്‍, ബിനുമേനോന്‍, ജയകുമാര്‍, സുരേന്ദ്രന്‍ നമ്പ്യാര്‍, രാമചന്ദ്രന്‍, സുനിത സതീശന്‍,  ഗീത അനില്‍,  അമ്പിളി സതീഷ്  തുടങ്ങിയവര്‍ സംസാരിച്ചു. 

രാധാകൃഷ്ണന്‍ വരേണിക്കല്‍, കെ .നാരായണന്‍ കുട്ടി,  ബി.അനില്‍ കുമാര്‍, എം.പി രാജീവ്, വിനോദ് പി.സി, ഹരികുമാര്‍ തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.