Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്ര ഉത്സവങ്ങളെ അധിക്ഷേപിച്ച് ഡോക്യുമെന്ററി ചെയ്ത വിദേശ വനിത കോട്ടൂരില്‍ പാപ്പാന്‍മാരെ ചട്ടം പഠിപ്പിച്ചു; കനേഡിയന്‍ യുവതിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ അന്വേഷണത്തിന് വിദേശകാര്യ വകുപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2019, 01:29 pm IST
inKerala

തിരുവനന്തപുരം: ആന പാപ്പാന്മാര്‍ക്ക് ക്‌ളാസ് എടുക്കാന്‍ വിദേശ വനിത എത്തിയത് വിവാദമാകുന്നു. വനം വകുപ്പിന്റെ കീഴില്‍ കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ ക്യാമ്പിലെത്തിയാണ് കനേഡിയന്‍ പൗരത്വമുള്ള യുവതി ക്‌ളാസ് എടുത്തത്. വിസിറ്റിംഗ് വിസയില്‍ എത്തിയ സംഗീതാ ക്രിപ്‌റ്റോയാണ് വനം വകുപ്പിന്റെ അതിഥിയായി പാപ്പാന്മാര്‍ക്ക് ക്‌ളാസ് എടുത്തത്. 

സന്ദര്‍ക വിസയിലെത്തുന്നവര്‍ കാഴ്ചകള്‍ കണ്ടു മടങ്ങുന്നതിനപ്പുറം യോഗങ്ങളിലോ സമ്മേളനങ്ങളിലോ പങ്കെടുക്കരുത് എന്നാണ് ചട്ടം.  ഇത് ലംഘിച്ച സാഹചര്യത്തിലാണ് വിദേശ മന്ത്രാലയും അന്വേഷണം ആരംഭിച്ചത്. ലംഘനം തെളിഞ്ഞാല്‍ വിസ റദ്ദാക്കി തിരിച്ചയയ്‌ക്കും. സംഗീതയ്‌ക്കൊപ്പം സുഹൃത്തായ മറ്റൊരു വിദേശിയും ക്‌ളാസ്സെടുക്കാന്‍ എത്തിയിരുന്നു.

ഇന്ത്യന്‍ വംശജ ആണെങ്കിലും കനേഡിയയില്‍ സ്ഥിരം താമസക്കാരിയും അവിടുത്തെ പൗരത്വം ഉള്ളയാളുമാണ് സംഗീത. വന്യജീവികളെ കുറിച്ച് ഡോക്യുമെന്ററി എടുത്തിട്ടുള്ള സംഗീത ആനകളെകുറിച്ച് എടുത്ത ഡോക്യുമെന്ററി വിവാദമായിരുന്നു. ആനകളെ ദ്രോഹിക്കുന്നതായി പറഞ്ഞ് കേരളത്തിലെ ക്ഷേത്രങ്ങളേയും ഉത്സവങ്ങളേയും അപകീര്‍ത്തിപ്പെടുത്തി എന്നതിന് സംഗീതയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.  

മൃഗസ്‌നേഹികളുടേത് എന്ന അവകാശപ്പെടുന്ന അന്തര്‍ദേശിയ സംഘടനയുടെ പ്രവര്‍ത്തകയാണ് സംഗീത. സംഘടനയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്ന് ആരോപണമുണ്ട്. കോടിക്കണക്കിന് രുപ സംഘടനയുടെ മറവില്‍ എത്തുന്നുണ്ട്.  മൃഗസ്‌നേഹത്തിന്റെ പേരില്‍ മറ്റു പലതിനുമാണ് പണം ഉപയോഗിക്കുന്നതെന്നും ആക്ഷേപം ഉണ്ടായി. അതിന് അടിവരയിടുന്നതായിരുന്നു ക്ഷേത്ര ഉത്സവങ്ങളെ ആക്ഷേപിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി. വനം വകുപ്പിലെ ഉന്നതര്‍ക്ക് സംഗീതയും അവരുടെ സംഘടനയുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് കോട്ടൂരിലെ പാപ്പാന്മാരുടെ പഠനക്‌ളാസ്സ്. പാപ്പാന്മാരെ ചട്ടം പഠിപ്പിക്കാന്‍ വിദേശ വനിതയക്ക് എന്ത് യോഗ്യത എന്ന ചോദ്യത്തിനുത്തരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.