Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈസ്എസ്പി മുതല്‍ 59 പോലീസുകാര്‍ക്ക് ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് പ്രത്യേക സമിതി റിപ്പോര്‍ട്ട്; എറണാകുളത്തെ പോലീസുകാരാണ് ക്രിമിനല്‍ പശ്ചാത്തലത്തില്‍ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2019, 10:49 am IST
in Kerala

തിരുവനന്തപുരം : ഗുരുതര കുറ്റകൃത്യങ്ങളില്‍ സംസ്ഥാനത്തെ പോലീസില്‍ ചിലര്‍ക്ക് പങ്കാളിത്തം ഉള്ളതായി കണ്ടെത്തല്‍. ഡിജിപി നിയോഗിച്ച കമ്മിറ്റി 59 പോലീസുകാര്‍ക്ക് കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. പോലീസുകാരില്‍ പലര്‍ക്കും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പ്രത്യേക സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. 

എറണാകുളം റൂറലിലാണ് ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത പോലീസുകാര്‍ ഏറ്റവും കൂടുതലുള്ളത്, 13 പേര്‍. തിരുവനന്തപുരം(എട്ട്), കോട്ടയം(മൂന്ന്) എന്നീ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനത്താണ്. 

ഡിവൈഎസ്പി-1, സിഐ-1, എസ്ഐ-5, എഎസ്ഐ-7, സീനിയര്‍ സിപിഒ-8, സിപിഒ-30, ഡ്രൈവര്‍- 4, ജൂനിയര്‍ സൂപ്രണ്ട്- 1, പാര്‍ടൈം സ്വീപ്പര്‍ – 2 എന്നിങ്ങനെയാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പോലീസുകാരുട കണക്കുകള്‍. അതേസമയം ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിട്ടും സര്‍വീസില്‍ തുടരുന്നവര്‍ക്കെതിരെ ഇതുവരെ നിയമ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. 

കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 86 അനുസരിച്ച് കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്ന് 2018 ഏപ്രില്‍ 12നു മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍ 59 കേസുകളിലും അന്വേഷണമോ വിചാരണയോ നടക്കുന്ന സാഹചര്യത്തില്‍ നടപടി സ്വീകരിക്കാനാകില്ലെന്നാണ് അധികൃതര്‍ ഇപ്പോള്‍ വാദിക്കുന്നത്. 

2017 ലെ കണക്കനുസരിച്ച് വിവിധ തസ്തികകളിലുള്ള 387 പോലീസുകാരായിരുന്നു ക്രിമിനല്‍ നടപടികള്‍ നേരിട്ടിരുന്നത്. ഇത്തരം കേസുകളെക്കുറിച്ച് വിശദമായി പഠിക്കാന്‍ 2018 ഏപ്രില്‍ 24 നാണ് ക്രൈംബ്രാഞ്ച് ഡിജിപിയുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ചത്. ഇന്റലിജന്‍സ് ഐജി, സായുധ പോലീസ് ഡിഐജി, സെക്യൂരിട്ടി എസ്പി, എന്‍ആര്‍ഐ സെല്‍ എസ്പി എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ശിക്ഷ ലഭിച്ചശേഷവും ചില ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നത് അമ്പരപ്പിക്കുന്നതാണെന്നും ഡിജിപി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

പട്ടികയില്‍ ഉള്‍പ്പെട്ട ഡിവൈഎസ്പി കൊല്ലം സിബിസിഐഡിയിലും സിഐ എറണാകുളം റൂറലിലുമാണ് സേവനമനുഷ്ടിക്കുന്നത്. എസ്ഐമാരില്‍ രണ്ടുപേര്‍ ആലപ്പുഴയിലും എറണാകുളം റൂറല്‍, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും പ്രവര്‍ത്തിക്കുന്നു. എഎസ്ഐമാരില്‍ മൂന്നുപേരുടെ തട്ടകം കോട്ടയമാണ്. മറ്റു രണ്ടുപേര്‍ എറണാകുളം റൂറലിലും ഇടുക്കിയിലും കൊച്ചി സിറ്റിയിലും ഓരോരുത്തര്‍ വീതവും സേവനം ചെയ്യുന്നു. സീനിയല്‍ സിപിഒമാരില്‍ ഓരോ ആളുകള്‍ വീതം തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, കാസര്‍ഗോഡ്, കെഎപി 1, കെഎപി 3, എസ്എപി, പോലീസ് അക്കാദമി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

Women

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

Kerala

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

Spiritual

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

Kerala

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

പുതിയ വാര്‍ത്തകള്‍

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ ; പ്രധാനമന്ത്രി മോദിയുമായും ചർച്ചകൾ നടത്തും

എംഇആര്‍എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.