Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏതെങ്കിലും സംഘദൗത്യം ഏറ്റെടുക്കുക: ഗോപാലന്‍കുട്ടി മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2019, 12:50 pm IST
inKerala

കൊച്ചി: ഭാസ്‌കര്‍ റാവുവില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ട്, സംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഏതെങ്കിലും ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചാണ് അദ്ദേഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റേണ്ടതെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. ഭാസ്‌കര്‍ റാവു ജന്മശതാബ്ദി സമാപനത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ജീവിതംതന്നെ സന്ദേശമാക്കിയ കര്‍മയോഗിയായിരുന്നു ഭാസ്‌കര്‍ റാവു. അദ്ദേഹം മുന്നോട്ടുവെച്ച പ്രവര്‍ത്തന പദ്ധതികള്‍ ഏറ്റെടുക്കുകയാണ് പ്രവര്‍ത്തകരുടെ ദൗത്യം, ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

സംഘപ്രവര്‍ത്തനത്തിലൂടെ പല പ്രശ്‌നങ്ങളും പരിഹരിച്ചു. ഇനിയും പലതുമുണ്ട്. മതപരിവര്‍ത്തനം വിഷയമാണ്. പക്ഷേ പണ്ട് ദാരിദ്ര്യം ചൂഷണം ചെയ്തായിരുന്നു പരിവര്‍ത്തനം. ഇന്ന് അങ്ങനെയല്ല, ആസൂത്രിതമായും സംഘടിതമായുമാണ്. ഇരയാകുന്നത് സമ്പന്നരും വിദ്യാസമ്പന്നരുമാണ്. നമ്മുടെ സമാജം പല തലത്തിലും സുരക്ഷിതമല്ല. വനവാസി സഹോദരര്‍ക്ക് സ്വന്തം ഭൂമി ഇല്ലാതാകുന്നു. 

സംഘത്തിന്റെ ഭാഗമായി ആജീവനാന്തം പ്രവര്‍ത്തിക്കണം. ഇടയ്‌ക്ക് മാറിനില്‍ക്കുമ്പോഴുണ്ടാകുന്ന വിടവാണ് ചില വിമര്‍ശനങ്ങള്‍ ഉണ്ടാക്കുന്നത്. അവര്‍ പഴയ സംഘമല്ല, അത്ര ഊര്‍ജമില്ല എന്നൊക്കെ പരാതി പറയുന്നുണ്ട്. അത് അവര്‍ കുറച്ചുകാലം അകന്നു നിന്നതുകൊണ്ടാണ്. പത്തുവര്‍ഷം മുമ്പ് ഇത്തരം വിമര്‍ശനങ്ങള്‍ വന്നു. സംഘത്തിന് അച്ചടക്കമില്ല, സംഘടനാശേഷി ഇല്ല എന്ന് ആക്ഷേപം വന്നു. 

ഒരുലക്ഷം സ്വയംസേവകരെ ഗണവേഷത്തില്‍ നാം ഒന്നിച്ചു ചേര്‍ത്തു. അതോടെ വിമര്‍ശിച്ച മാധ്യമങ്ങള്‍ മറിച്ചു പറഞ്ഞു. സംഘപ്രവര്‍ത്തനം 30 വര്‍ഷം മുമ്പത്തേപ്പോലെയല്ല ഇന്ന്. അന്ന് ശാഖാ പ്രവര്‍ത്തനമേ ഉണ്ടായിരുന്നുള്ളു. ഇന്ന് മുപ്പത്തിരണ്ടോളം വിവിധ സംഘ പരിവാര്‍ സംഘടനകളുണ്ട്. അവയ്‌ക്ക് ഉപ സംഘടനകളുണ്ട്. അവയിലെല്ലാം പ്രവര്‍ത്തിക്കുന്നത് സ്വയംസേവകരാണ്, കാര്യവാഹ് പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് നമുക്ക് കേരളത്തില്‍ ഏകദേശം 60 ശാഖകളേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വര്‍ഷം അത് 1300 ആയി. ഇപ്പോള്‍ 4000 കവിഞ്ഞു. അന്ന് ബിഎംഎസ് പേരിനു മാത്രമായിരുന്നു. ഇന്ന് കേരളത്തില്‍ മൂന്നാമത്തെ വലിയ തൊഴിലാളി സംഘടനയാണ്. ബിജെപിയുടെ വളര്‍ച്ചയും കാണണം. സംഘടനയോടൊത്ത് സഞ്ചരിക്കുകയാണ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. ഒട്ടേറെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘത്തിനുണ്ട്. അതില്‍ പങ്കാളിയാകണം, ദൗത്യം ഏറ്റെടുക്കണം, ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.